Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കൊളസ്ട്രോള്‍ പേടിയ്ക്കും ഒറ്റമൂലി
നിങ്ങളുടെ ഫാറ്റ് കുറച്ചു കൊളസ്ട്രോൾ ഇല്ലാതാക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഒരു പാനീയം. കൊളസ്ട്രോൾ കുറയ്ക്കാനും ഫാറ്റ് ഇല്ലാതാക്കാനുമുള്ള ഒരു പ്രകൃതിദത്ത പരിഹാരമാണിത് .
മെഡിക്കൽ വിദഗ്ധർ പോലും ഇതിന്റെ കാര്യക്ഷമത കണ്ടു അത്ഭുതപ്പെട്ട് കൂടുതൽ കൊളസ്ട്രോൾ ഉള്ളവർക്കായി നിർദ്ദേശിക്കുന്നു. ഫിറ്റ്നസ്സ് വേണമെങ്കില്‍ അറിയണം ഈ കാര്യങ്ങള്‍

പ്രകൃതി ദത്ത വിഭവങ്ങൾ
പ്രകൃതി ദത്ത വിഭവങ്ങൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു പാനീയമാണിത് .ഇതിൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനാവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നു .ഇത് കൊഴുപ്പ് കുറച്ചു നിങ്ങളുടെ പ്രതിരോധ വ്യവസ്ഥയെ ബലപ്പെടുത്തുന്നു .എങ്ങനെ ഈ പാനീയം തയ്യാറാക്കാം എന്ന് ചുവടെ ചേർക്കുന്നു .

ചേരുവകൾ
അയമോദകം (പാർസ്ലി ) കുലകൾ 2 , നാരങ്ങ 3 , ഫിൽറ്റർ ചെയ്ത വെള്ളം 2 ലിറ്റർ, ബേക്കിംഗ് സോഡ

തയ്യാറാക്കുന്ന വിധം
നാരങ്ങ ബേക്കിംഗ് സോഡയുടെ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക .അതിനുശേഷം വെള്ളം തിളപ്പിക്കുക .നുറുക്കിയ നാരങ്ങയും അയമോദകവും അതിലേക്കിട്ടു തിളപ്പിക്കുക .തീ അണച്ച് ഈ പാനീയം രാത്രി മുഴുവൻ ഫ്രിഡ്ജിൽ തണുക്കാനായി വയ്ക്കുക ..

ഉപയോഗിക്കേണ്ട വിധം
രാവിലെ ഈ മിശ്രിതം ഗ്ലാസിൽ ഒഴിച്ച് 100 മില്ലി വീതം ഓരോ ദിവസവും സേവിക്കുക . വളരെ കുറച്ചു സമയം കൊണ്ട് നിങ്ങളുടെ കൊഴുപ്പും കൊളസ്ട്രോളും ഇല്ലാതാകുന്നത് അനുഭവിച്ചറിയാം .ഇതിനെ ഫലം കണ്ടു നിങ്ങൾ അതിശയിക്കും തീർച്ച

കൊളസ്ട്രോള്‍ കുറയും
കൊളസ്ട്രോള്‍ കുറയും എന്നത് തന്നെയാണ ഇതിന്റെ ഏറ്റവും വലിയ ഗുണം. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇല്ലാതാക്കുന്നു.

പക്ഷാഘാതത്തെ ചെറുക്കുന്നു
പക്ഷാഘാതത്തെ ചെറുക്കുന്നതിനും ഈ അത്ഭുത പാനീയം സഹായിക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലൂടെ പക്ഷാഘാതത്തിന്റെ കാര്യത്തിലും തീരുമാനമാകുന്നു.

ഹൃദയാഘാതത്തെ പ്രതിരോധിയ്ക്കുന്നു
ഹൃദയാഘാതത്തെ പ്രതിരോധിയ്ക്കുന്നതിനും ഈ പാനീയം സഹായിക്കുന്നു. ഹൃദയ ധമനികളിലെ കൊഴുപ്പിനേയും തടസ്സങ്ങളേയും മാറ്റുന്നു.



Click it and Unblock the Notifications
