പാല്‍ കുടിച്ചാല്‍ കിഡ്‌നിസ്റ്റോണ്‍?

Posted By:
Subscribe to Boldsky

പാല്‍ സമീകൃതാഹാരമാണെന്നാണ്‌ നാം പൊതുവെ കേട്ടിട്ടുള്ളത്‌. കാല്‍സ്യവും പ്രോട്ടീനുമെല്ലാം അടങ്ങിയ ഒന്നാണ്‌ പാല്‍. കുട്ടികള്‍ക്കേറെ പ്രധാനം. കാരണം ഇതിലെ കാല്‍സ്യം തന്നെ.

എന്നാല്‍ പാലിന്‌ ചില പാര്‍ശ്വഫലങ്ങളുമുണ്ട്‌, പ്രത്യേകിച്ച്‌ അമിതമാകുമ്പോള്‍. പാല്‍ കിഡ്‌നിസ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുമെന്നു പറയാം.

കിഡ്‌നി സ്റ്റോണിന്‌ കാരണങ്ങള്‍ പലതുണ്ട്‌, ഇതില്‍ ചെറിയ തോതില്‍ പാലും കാരണമാകും. ഇതെക്കുറിച്ചു കൂടുതലറിയൂ,ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

പാല്‍ കുടിച്ചാല്‍ കിഡ്‌നിസ്റ്റോണ്‍?

പാല്‍ കുടിച്ചാല്‍ കിഡ്‌നിസ്റ്റോണ്‍?

വെള്ളം കുടി കുറയുന്നതാണ്‌ കിഡ്‌നി സ്റ്റോണിനുള്ള ഒരു പ്രധാന കാരണം. വെള്ളം കുറയുമ്പോള്‍ മൂത്രത്തിന്റെ സാന്ദ്രത കൂടുതലാകും. ഇത്‌ കിഡ്‌നി സ്‌റ്റോണിന്‌ കാരണമാകും.

പാല്‍ കുടിച്ചാല്‍ കിഡ്‌നിസ്റ്റോണ്‍?

പാല്‍ കുടിച്ചാല്‍ കിഡ്‌നിസ്റ്റോണ്‍?

ശരീരത്തില്‍ നിന്നും വിയര്‍പ്പിന്റെ രൂപത്തിലോ മറ്റേതെങ്കിലും പ്രവൃത്തികള്‍ കാരണമോ വെള്ളം അമിതമായി നഷ്ടപ്പെടുമ്പോള്‍ ഇതും കിഡ്‌നി സ്‌റ്റോണിനു കാരണമാകും.

പാല്‍ കുടിച്ചാല്‍ കിഡ്‌നിസ്റ്റോണ്‍?

പാല്‍ കുടിച്ചാല്‍ കിഡ്‌നിസ്റ്റോണ്‍?

ശരീരത്തില്‍ നിന്നും വിയര്‍പ്പിന്റെ രൂപത്തിലോ മറ്റേതെങ്കിലും പ്രവൃത്തികള്‍ കാരണമോ വെള്ളം അമിതമായി നഷ്ടപ്പെടുമ്പോള്‍ ഇതും കിഡ്‌നി സ്‌റ്റോണിനു കാരണമാകും.

പാല്‍ കുടിച്ചാല്‍ കിഡ്‌നിസ്റ്റോണ്‍?

പാല്‍ കുടിച്ചാല്‍ കിഡ്‌നിസ്റ്റോണ്‍?

ശരീരത്തില്‍ കാല്‍സ്യം ഓക്‌സലേറ്റ്‌ അമിതമാകുന്നത്‌ കിഡ്‌നിസ്‌റ്റോണിനുള്ള കാരണമാകും. ഇതുവഴിയാണ്‌ പാല്‍ ഇതിനൊരു കാരണമാകുമെന്നു പറയുന്നത്‌. കാരണം ഇതിലെ കാല്‍സ്യം തന്നെ കാരണം.

പാല്‍ കുടിച്ചാല്‍ കിഡ്‌നിസ്റ്റോണ്‍?

പാല്‍ കുടിച്ചാല്‍ കിഡ്‌നിസ്റ്റോണ്‍?

പാല്‍ മിതമായി ഉപയോഗിയ്‌ക്കുന്നതു കൊണ്ടു പ്രശ്‌നമില്ല. എന്നാല്‍ അമിതമായി കുടിയ്‌ക്കുന്നതിലൂടെ ശരീരത്തില്‍ കാല്‍സ്യം അമിതമാകും ഇത്‌ കിഡ്‌നി സ്റ്റോണിന്‌ കാരണമാകും.

പാല്‍ കുടിച്ചാല്‍ കിഡ്‌നിസ്റ്റോണ്‍?

പാല്‍ കുടിച്ചാല്‍ കിഡ്‌നിസ്റ്റോണ്‍?

ദിവസവും മിതമായി തോതില്‍ പാല്‍ കുടിയ്‌ക്കുന്നവര്‍ക്ക്‌ കിഡ്‌നി സ്റ്റോണ്‍ വരാനുള്ള സാധ്യത കുറവാണ്‌. അതായത്‌ രണ്ടോ മൂന്നോ ഗ്ലാസ്‌. എന്നാല്‍ ഇതില്‍ കൂടുതലെങ്കില്‍ കിഡ്‌നി സ്‌റ്റോണിനുള്ള സാധ്യത കൂടുതലാണ്‌.

പാല്‍ കുടിച്ചാല്‍ കിഡ്‌നിസ്റ്റോണ്‍?

പാല്‍ കുടിച്ചാല്‍ കിഡ്‌നിസ്റ്റോണ്‍?

സാധാരണ ഭക്ഷണങ്ങളിലൂടെ ശരീരത്തിലെത്തുന്ന ഭക്ഷണങ്ങള്‍ കിഡ്‌നി സ്റ്റോണിന്‌ കാരണമാകുന്നില്ല.

Read more about: health, milk, water, kidney stone
English summary

Is Milk Causes Kidney Stone

Here are some of the facts about whether milk is the reason for kidney stone,
Story first published: Sunday, July 31, 2016, 9:00 [IST]
Subscribe Newsletter