Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇന്ത്യന്‍ ഭക്ഷണശീലം ആരോഗ്യകരമോ?
ന്ത്യന്‍ ഭക്ഷണം സ്വാദില്‍ മാത്രമല്ല, ആരോഗ്യത്തിലും മികച്ചു നില്‍ക്കുന്നതാണ്. ഇതില്‍ എരിലും മസാലകളും കൂടുതലാണെന്നു പലരും പരാതിപ്പെടുമ്പോഴും ഇന്ത്യന്‍ ഭക്ഷണങ്ങളെ തള്ളിക്കളയാതാരിയ്ക്കാന് കാരണങ്ങള്‍ ഏറെയുണ്ട്. ഭക്ഷണം മാത്രമല്ല, ഭക്ഷണരീതികളും.
ഇന്ത്യന്‍ ഭക്ഷണരീതി ആരോഗ്യകരമാണെന്നു പറയാനുള്ള ചില പ്രത്യേക കാരണങ്ങളെക്കുറിച്ചറിയൂ, എന്തു കൊണ്ടാണ് ഇന്ത്യന്‍ ഭക്ഷണം ആരോഗ്യത്തിനു മികച്ചതാണെന്നു പറയുന്നതെന്നറിയൂ, ഇടതുകൈ പറയും നിങ്ങളുടെ ജീവിതം

ഇന്ത്യന്‍ ഭക്ഷണശീലം ആരോഗ്യകരമോ?
ഇന്ത്യന്‍ ഭക്ഷണത്തിലെ മസാലകള്‍ മികച്ചവയാണ്. സ്വാദിനു മാത്രമല്ല, ആരോഗ്യത്തിന്. മഞ്ഞള്‍ അസുഖങ്ങള്‍ തടയാന്‍ ഏറെ നല്ലത്, മുളകാവട്ടെ, തടി കുറയ്ക്കാനും.

ഇന്ത്യന്‍ ഭക്ഷണശീലം ആരോഗ്യകരമോ?
കറിവേപ്പില, മല്ലിയില തുടങ്ങിയവയെല്ലാം ഇന്ത്യന്‍ ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്നുണ്ട്. ഇവയ്ക്ക് പ്രതിരോധശേഷി നല്കാന് സാധിയ്ക്കും. മറ്റാരോഗ്യഗുണങ്ങളും ഏറെയുണ്ട്.

ഇന്ത്യന്‍ ഭക്ഷണശീലം ആരോഗ്യകരമോ?
ഭക്ഷണത്തില്‍ ചേര്‍ക്കുന്ന മസാലകളില്‍ വൈറ്റമിനുകള്‍ ധാരാളമുണ്ട്. ഉദാഹരണത്തിന് മുളകില്‍ വൈറ്റമിന്‍ സി.

ഇന്ത്യന്‍ ഭക്ഷണശീലം ആരോഗ്യകരമോ?
ഭക്ഷണം കൈ കൊണ്ടു കഴിയ്ക്കുന്നതും നല്ലതാണെന്നതാണ് പറയുന്നത്. ഭക്ഷണം നല്ലപോലെ ഉടയ്ക്കാന്‍ സാധിയ്ക്കും, കൈ നല്ലപോലെ കഴുകി കഴിച്ചാല്‍ ബാക്ടീരിയകളെ പേടിയ്ക്കേണ്ട, കൈ നക്കുന്ന ശീലമാകട്ടെ, ഭക്ഷണം ആസ്വദിച്ച് സന്തോഷിയ്ക്കുന്നതിന്റെ സൂചനയുമാണ്.

ഇന്ത്യന്‍ ഭക്ഷണശീലം ആരോഗ്യകരമോ?
വാഴയിലയില്‍ ചൂടോടെ ഭക്ഷണം വിളമ്പുമ്പോള്‍, ഇത് പൊതിച്ചോറു കെട്ടുമ്പോള്‍ വാഴയിലയ്ക്കു മുകളിലെ മെഴുകു പോലുള്ള വസ്തുവിന്റെ സ്വാദും ചേരും. ഇത് ഭക്ഷണത്തെ രുചികരമാക്കും.

ഇന്ത്യന്‍ ഭക്ഷണശീലം ആരോഗ്യകരമോ?
നിലത്തിരുന്ന കാലുകള്‍ മടക്കി വച്ചു കഴിയ്ക്കുന്നത് ദഹനത്തെ സഹായിക്കും. നടുവിന്റെ ബലം വര്‍ദ്ധിപ്പിയ്ക്കും.

ഇന്ത്യന്‍ ഭക്ഷണശീലം ആരോഗ്യകരമോ?
കരിക്കിന് വെള്ളം, സംഭാരം, രസം തുടങ്ങി ഇന്ത്യന്‍ ഭക്ഷണത്തില്‍ ഉള്പ്പെടുത്തിയിരിയ്ക്കുന്നവ ആരോഗ്യത്തിന് ഏറെ സഹായകമാണ്.

ഇന്ത്യന്‍ ഭക്ഷണശീലം ആരോഗ്യകരമോ?
പുതിന ചട്നി, മല്ലി ചട്നി തുടങ്ങിയ പലതരം ചട്നികള്‍ സ്വാദിനു മാത്രമല്ല, വേദനകള്‍ക്കും കോള്‍ഡ് തുടങ്ങിയവയ്ക്കുമെല്ലാം നല്ലതാണ്.



Click it and Unblock the Notifications
