Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ
ചുവപ്പ് ,മഞ്ഞ ,പച്ച ,ബ്രൌൺ ,കറുപ്പ് തുടങ്ങി പല നിറങ്ങളിൽ ,പല രുചികളിൽ മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത തരത്തിലാണ് ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ ലോകം .
ചെറിയ റായി മുതൽ കാലിമിരി വരെ ,ആകർഷകമായ കേസർ മുതൽ മഞ്ഞൾ വരെ അങ്ങനെ സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യയൊട്ടാകെ സ്ഥാനം പിടിച്ചിരിക്കുന്നു .ഇവ നമുക്ക് പൂർണത നൽകുന്നു .ഓരോ പാചകക്കാരനും ഉപ്പിനു നൽകുന്നത്പോലെ പ്രാധാന്യം സുഗന്ധവ്യഞ്ജനങ്ങൾക്കും നൽകുന്നു . സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് അപകടം

അത്തരത്തിൽ അതിശയിപ്പിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കറുവാപ്പട്ട .ഇവ നീളമുള്ള കമ്പ് പോലെയാണ് .അതുകൊണ്ട് തന്നെ നിങ്ങൾ ഒരു പാചകവിദഗ്ദ്ധൻ അല്ലെങ്കിൽ അപൂർവമായി മാത്രമേ ഇവയുടെ സാനിധ്യം ഭക്ഷണത്തിൽ നിന്നും തിരിച്ചറിയൂ .എന്നാൽ സുഗന്ധവ്യഞ്ജനങ്ങൾ സാമ്പത്തികമായും ,രുചിപരമായുംഅവയുടെ കർമം നിറവേറ്റുന്നു .
കറുവാപ്പട്ട ഹൃദയത്തിനു നല്ലതാണു .ദിവസവും ഒരു സ്പൂൺ കറുവാപ്പട്ട കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ എൽ .ഡി .എൽ കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു .

ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നു .കറുവാപ്പട്ടയ്ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനുള്ള കഴിവുണ്ട് .അതിനാൽ ടൈപ്പ് 2 പ്രമേഹം ഉള്ളവർക്ക് ഇത് വളരെ നല്ലതാണു .
കൊപ്പെൻഹാഗെൻ സർവകലാശാലയിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത് ആർത്രൈറ്റിസ് വേദന ഉള്ളവർ അര സ്പൂൺ കറുവാപ്പട്ടപ്പൊടി ഒരു സ്പൂൺ തേനുമായി ചേർത്ത് പ്രഭാതഭക്ഷണത്തിന് മുൻപ് ഒരാഴ്ച കഴിച്ചാൽ 30 ദിവസത്തിന് മുൻപ് അവർക്ക് വേദന മാറും എന്നാണ് .

ഇത് ബാക്ടീരിയയുടെ വളർച്ച തടഞ്ഞു ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുന്നു . അതുകൊണ്ട് ഇതിനെ പ്രകൃതിദത്ത കെമിക്കൽ എന്നും വിളിക്കാം .ഇതുഫലപ്രദമാകാനായി ചെറിയ അളവിൽ ഉപയോഗിക്കണം . അധികമായാൽ ഫലവും വിപരീതമാകും . പ്രമേഹവും യോഗയും തമ്മിലെന്ത് ബന്ധം?

അതിശയിപ്പിക്കുന്ന മറ്റൊരു സുഗന്ധവ്യഞ്ജനമാണ് കായം അഥവാ ഹിംഗ് .ഇത് സാധാരണയായി മണത്തിനാണു ഉപയോഗിക്കുന്നത് . ആരോഗ്യപ്രദായകമായ ഒരു സുഗന്ധവ്യഞ്ജനമാണിത് . വില്ലൻ ചുമ , ആസ്മ ,ബ്രോങ്കൈറ്റിസ് , തുടങ്ങിയ സ്വാസകോശ രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു .

ഇതു സ്ത്രീകളിലെ വന്ധ്യത ,ഗർഭഛിദ്രം ,അമിതമായ ആർത്തവം തുടങ്ങിയവയുടെ ചികിത്സയ്ക്കായും ഉപയോഗിക്കുന്നു .
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

