Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
നല്ല മുടി, നഖം, ആലില വയര്‍, ഇതൊന്നുമതി!!
Wellness
oi-Staff
By Super Admin
വെളിച്ചെണ്ണയിൽ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ് അഥവാ എം.സി.റ്റി അടങ്ങിയിട്ടുണ്ട് .മനുഷ്യശരീരത്തിലെ ഉപാപചയ പ്രക്രീയ പലവിധത്തിലാണ് .മീഡിയം ചെയിൻ ഫാറ്റി ആസിഡ് കൊഴുപ്പായി ആഗീരണം ചെയ്യുകയില്ല .പകരം അവ ഊർജ്ജമായാണ് മാറുന്നത് .
അതുകൊണ്ടുതന്നെ ഈ എണ്ണ ഏറ്റവും ആരോഗ്യകരമായി കരുതുന്നു .ഇതിൽ 90 % വും പൂരിത ഫാറ്റി ആസിഡ് ,അതിന്റെ ഡെറിവേറ്റീവ് ,പോളിഫിനോൾസ് ,(ഇവയാണ് വെളിച്ചെണ്ണയ്ക്ക് പ്രത്യേക മണവും രുചിയും നൽകുന്നത് ),വിറ്റാമിൻ ഇ ,കെ ,മറ്റു മിനെറലുകളുമാണ് .
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.
Comments
English summary
നല്ല മുടി, നഖം, ആലില വയര്‍, ഇതൊന്നുമതി!! | If You Want Flat Belly Lush Hair And Beautiful Nails Trust On Coconut Oil
Story first published: Monday, June 27, 2016, 20:25 [IST]
Other articles published on Jun 27, 2016



Click it and Unblock the Notifications
