Latest Updates
-
ചൊവ്വ കർക്കിടകത്തിൽ: ഈ രാശിമാറ്റം ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
കേരളത്തിൽ മഴ തുടരുമോ? ഈർപ്പവും കൊതുകും വില്ലനാകുന്നു; വീട്ടുജോലികൾ പ്ലാൻ ചെയ്യാം ഇങ്ങനെ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നു; തിളക്കം നിലനിർത്താൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
വീട്ടിലെ ഈർപ്പവും ദുർഗന്ധവും മാറ്റാൻ ഉപ്പ് മതിയോ? 'സാൾട്ട് വാസ്തു' പരീക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ശനിയാഴ്ച വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; പണം വരാനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: സെപ്റ്റംബർ 19-ന് കാര്യങ്ങൾ വേഗത്തിൽ നടക്കാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഇന്ന് ബാങ്കുകൾ തുറന്നിരിക്കുമോ? മൂന്നാം ശനിയാഴ്ചയിലെ ബാങ്കിംഗ് സേവനങ്ങൾ അറിയേണ്ടതെല്ലാം -
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളുന്നവർ അറിയാൻ; പ്രസവാനന്തരം തടി കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ
സവാള കൊണ്ടു തടി കുറയ്ക്കാം
സവാള ഭക്ഷണത്തില്‍ പ്രധാനമാണ്. രുചിയ്ക്കു മാത്രമല്ല, ആരോഗ്യകരമായ പല കാര്യങ്ങള്‍ക്കും സവാള ഏറെ ഗുണം ചെയ്യും.
ആരോഗ്യത്തിനു മാത്രമല്ല, മുടി വളര്‍ച്ചയ്ക്കും കഷണ്ടി മാറ്റുന്നതിനുമെല്ലാം സവാള നല്ലതുതന്നെയാണ്.
സവാള ഇത്തരം കാര്യങ്ങള്‍ക്കു മാത്രമല്ല, തടി കുറയ്ക്കാനും ഏറെ നല്ലതു തന്നെയാണ്. എങ്ങിനെയാണ് സവാള തടി കുറയ്ക്കാന്‍ സഹായിക്കുന്നതെന്നറിയൂ,

സവാള കൊണ്ടു തടി കുറയ്ക്കാം
സവാള ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കും. ഇത് ദഹനത്തിനും സഹായിക്കും. കോശങ്ങള്‍ ഭക്ഷണം ആഗിരണം ചെയ്യുന്നതു തടയും. ഇതുവഴി തടി കുറയും.

സവാള കൊണ്ടു തടി കുറയ്ക്കാം
ഇതില്‍ പലതരം ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പു നീക്കുന്നതിനും തടി വര്‍ദ്ധിപ്പിയ്ക്കുന്നതു തടയാനും സഹായിക്കും.

സവാള കൊണ്ടു തടി കുറയ്ക്കാം
സവാള ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് ശരീരത്തിലെ തടി കുറയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

സവാള കൊണ്ടു തടി കുറയ്ക്കാം
സവാളയെടുത്ത് തൊലി നീക്കി കഷ്ണങ്ങളാക്കുക. ഇത് വെള്ളത്തിലിട്ടു 10 മിനിറ്റു തിളപ്പിയ്ക്കുക. സവാളയുടെ കളര്‍ മാറി സുതാര്യമാകുന്നതുവരെ തിളപ്പിയ്ക്കണം

സവാള കൊണ്ടു തടി കുറയ്ക്കാം
ഇത് 2 കപ്പു വെള്ളം ചേര്‍ത്ത് ബ്ലെന്ററിലോ മിക്സിയിലോ അടിച്ചെടുക്കുക. ഇത് കുടിയ്ക്കാം.

സവാള കൊണ്ടു തടി കുറയ്ക്കാം
സവാള സൂപ്പ് കഴിച്ചും തടി കുറയ്ക്കാം. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.
4-5 സവാള, 2-3 പച്ചക്കുരുമുളക്, 4 തക്കാളി, കാല്‍ഭാഗം ക്യാബേജ് എന്നിവ കഴുകി കഷ്ണങ്ങളാക്കി നല്ലപോലെ വേവിച്ചുടയ്ക്കുക. സൂപ്പുപരുവമാകുമ്പോള് ഉപ്പു ചേര്‍്ത്തു കഴിയ്ക്കാം.

സവാള കൊണ്ടു തടി കുറയ്ക്കാം
സവാള ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ ഗുണകരം തന്നെ.



Click it and Unblock the Notifications
