Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സ്വാഭാവിക വഴികള്‍
കൊളസ്ട്രോള്‍ പലപ്പോഴും ആരോഗ്യപ്രശ്നത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും കൂട്ടാനും നമ്മള് തന്നെയാണ് കാരണം. എന്നാല്‍ കൊളസ്ട്രോള്‍ പ്രശ്നമാക്കുമ്പോള്‍ അതിനെ കുറയ്ക്കാന്‍ ചില വഴികളുണ്ട്. പൊക്കിള്‍ സൂക്ഷിക്കുന്ന ആ വലിയ രഹസ്യം എന്ത്?
പ്രകൃതിദത്തമായ രീതിയില്‍ കൊളസ്ട്രോള്‍ എങ്ങിനെ കുറയ്ക്കാം എന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ വളരെ വലുതായിരിക്കും. എങ്ങനെയൊക്കെ സ്വാഭാവികമായ രീതിയില്‍ കൊളസ്ട്രോളിനെ പിടിച്ചു കെട്ടാം എന്ന് നോക്കാം.

ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യത്തോടൊപ്പ ംരുചിയും നല്‍കുന്നതാണ് എന്നതാണ് കാര്യം. ദിവസവും രാവിലെ ഓറഞ്ച് ജ്യൂസ് കഴിച്ചു നോക്കാം.

ഹെര്‍ബല്‍ ടീ
കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഏറ്റവും പറ്റിയ വഴിയാണ് ഹെര്‍ബല്‍ ടീ. അല്പം കുരുമുളക് അല്പം ഇഞ്ചി തേനില്‍ ചാലിച്ച് ചായയോടൊപ്പം കഴിച്ചാല്‍ മതി.

ഇഞ്ചി ഏറ്റവും നല്ലത്
ഇഞ്ചി കഴിയ്ക്കുന്നതും കൊളസ്ട്രോളിനെ പ്രതിരോധിയ്ക്കും. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതും ഇഞ്ചിയുടെ പ്രത്യേകതയാണ്. കൊളസ്ട്രോള്‍ മാത്രമല്ല മറ്റു പല അസുഖങ്ങള്‍ക്കും ഇഞ്ചി നല്ലതാണ്.

മുന്തിരി
പച്ചമുന്തിരിയും കറുത്ത മുന്തിരിയും കൊളസ്ട്രോളിനെ പ്രതിരോധിയ്ക്കും. ഇത് കൊളസട്രോളിനെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും ബെസ്റ്റാണ്.

ചുവന്ന യീസ്റ്റ്
ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ചുവന്ന യീസ്റ്റ് പലപ്പോഴും കൊളസ്ട്രോൡന്റെ അന്തകനാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു.

ഓട്സ് കഴിയ്ക്കുന്നത്
ഓട്സ് കഴിയ്ക്കുന്നത് വിറ്റാമിന്‍ ധാരാളം ഉള്ളതാണ്. ഓട്സ് കഴിയ്ക്കുന്നത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

റെഡ് വൈന്‍
റെഡ് വൈന്‍ ദിവസവും ഒരു ഗ്ലാസ് കഴിയ്ക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കുന്നു. ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് ഇവിടെയും താരം.

വ്യായാമം ശീലമാക്കുക
വ്യായാമം സ്ഥിരമായി ചെയ്യുന്നതും എന്തുകൊണ്ടും കൊളസ്ട്രോളിനെ പ്രതിരോധിയ്ക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനും ശ്വാസകോശത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും എല്ലാം വ്യായാമം സഹായിക്കുന്നു.



Click it and Unblock the Notifications
