For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

കാപ്പിയെങ്ങനെ വയര്‍ കുറയ്ക്കാന്‍ കഴിയുന്ന പാനീയമായി തയ്യാറാക്കാമെന്നറിയൂ,

|

രാവിലെ കാപ്പി, ചായ ശീലങ്ങള്‍ മിക്കവാറും പേര്‍ക്കു പതിവാണ്. പലരും ഇഷ്ടമില്ലെങ്കില്‍ കൂടിയും ഇതിനു മുന്‍പായി ചൂടുചെറുനാരങ്ങാവെള്ളവും കുടിയ്ക്കാറുണ്ട്. വയര്‍ കുറയാന്‍ ഉദ്ദേശിച്ചു തന്നെ.

എന്നാല്‍ ഈ വഴി ഏറെ ബുദ്ധിമുട്ടുള്ളവര്‍ക്ക്, കാപ്പിയൊഴിവാക്കാന്‍ പ്രയാസമുള്ളവര്‍ക്ക് വയര്‍ കുറയ്ക്കാന്‍ ഒരു വഴിയുണ്ട്, ഒരു പ്രത്യേക രീതിയില്‍ കാപ്പി തയ്യാറാക്കി വയര്‍ കുറയ്ക്കാം.

കാപ്പിയെങ്ങനെ വയര്‍ കുറയ്ക്കാന്‍ കഴിയുന്ന പാനീയമായി തയ്യാറാക്കാമെന്നറിയൂ,

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

കഫീന്‍ അമിതമാകുന്നതു നല്ലതല്ലെങ്കിലും മിതമായി ഉപയോഗിയ്ക്കുന്നത് പാര്‍ക്കിന്‍സണ്‍ രോഗം, ഹൃദയപ്രശ്‌നങ്ങള്‍, ലിവര്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ പലതിനുമുള്ള പരിഹാരമാണ്.

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

കാപ്പിയില്‍ ചില ചേരുവകള്‍ ചേര്‍ത്തു തയ്യാറാക്കി നോക്കൂ, കാപ്പിയിലൂടെയും വയറ്റിലെ കൊഴുപ്പു കുറയ്ക്കാം.2 ആഴ്‌ച, പുഴുങ്ങിയ മുട്ട ഡയറ്റ്‌, 15 കിലോ കുറയും

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

മുക്കാല്‍ കപ്പ് വെളിച്ചെണ്ണ, അരക്കപ്പ് തേന്‍, 1 ടീസ്പൂണ്‍ കറുവാപ്പട്ട, ഒരു ടീസ്പൂണ്‍ കൊക്കോ എന്നിവയാണ് ഇതിനു വേണ്ടത്. കൊക്കോ വേണമെങ്കില്‍ മാത്രമേ ഉപയോഗിയ്‌ക്കേണ്ടൂ.

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

ഈ ചേരുവകളെല്ലാം തന്നെ മിക്‌സിയിലിട്ട് നല്ലപോലെ അടിയ്ക്കുക. ഇത് നല്ലൊരു മിക്‌സചറായി കിട്ടും. ഇത് ഒരു ഗ്ലാസ് ജാറില്‍ അടച്ചു സൂക്ഷിയ്ക്കാം.

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

രാവിലെ കാപ്പിയില്‍ ഇതില്‍ നിന്നും ഒരു ടീസ്പൂണ്‍ ചേര്‍ത്തിളക്കി കുടിയ്ക്കാം. ചൂടോടെ തന്നെ ഇതു ചേര്‍ത്തു കുടിയ്ക്കണം. ദിവസവും ഇതു ചെയ്യാം.

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ ഈ കാപ്പിക്കൂട്ടു സഹായിക്കുന്നത്.

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

കാപ്പിയില്‍ പാല്‍ ചേര്‍ക്കാതെ കട്ടന്‍കാപ്പിയായി കുടിച്ചാല്‍ ഗുണമേറെ ലഭിയ്ക്കും.

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

ഇത് അടുപ്പിച്ച് ഉപയോഗിയ്ക്കുകയാണെങ്കിലാണ് പ്രയോജനം ലഭിയ്ക്കുകയെന്നോര്‍ക്കുക.

English summary

How To Prepare Coffee To Reduce Belly Fat

How To Prepare Coffee To Reduce Belly Fat, Read more to know about,
Story first published: Monday, December 5, 2016, 11:02 [IST]
X
Desktop Bottom Promotion