Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ദിവസവും മുട്ട കഴിയ്ക്കാമോ?
മുട്ട നല്ലൊരു ഭക്ഷണവസ്തുവാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ദിവസവും കഴിയ്ക്കുന്നവരും ദിവസം ഒന്നില്‍ കൂടുതല്‍ കഴിയ്ക്കുന്നവരുമെല്ലാമുണ്ട്. ദിവസവും കുട്ടികള്‍ക്ക് ഓരോ മുട്ട വീതം നല്‍കണമെന്നു കരുതുന്നവരുമുണ്ട്.
എന്നാല്‍ ദിവസവും മുട്ട കഴിയ്ക്കുന്നത് ആരോഗ്യകരമാണോയെന്നാണ് ചോദ്യം. എന്താണെങ്കിലും അമിതമായാല്‍ ദോഷം ചെയ്യുന്നതു പോലെ മുട്ടയും ഇത്തരം ദോഷങ്ങള്‍ക്കു കാരണമായേക്കാം. കൊഴുപ്പു നീക്കിയ പാല് യാഥാര്‍ത്ഥ്യങ്ങള്‍
മുട്ട ദിവസം കഴിയ്ക്കുന്നതു കൊണ്ടുള്ള ചില ദൂഷ്യങ്ങളറിയൂ, എത്ര മുട്ട കഴിയ്ക്കാമെന്നറിയൂ,

ദിവസവും മുട്ട കഴിയ്ക്കാമോ?
മുട്ട മുഴുവല്‍ കഴിച്ചാല്‍ പ്രത്യേകിച്ചു മുട്ട മഞ്ഞയില്‍ കൊളസ്ട്രോള്‍ ധാരാളമുണ്ട്. ഇത് ചീത്ത കൊളസ്ട്രോള്‍ ഉയര്‍ത്തും. ഹൃദയത്തിന് ദോഷം വരുത്തും.

ദിവസവും മുട്ട കഴിയ്ക്കാമോ?
സാമാന്യ വലിപ്പമുള്ള ഒരു മുട്ടയില്‍ 75 ഗ്രാം കൊഴുപ്പുണ്ടെന്നാണ് കണക്ക്. ചിലര്‍ പ്രാതലിനു തന്നെ രണ്ടു മൂന്നു മുട്ട കഴിയ്ക്കുന്നവരുണ്ട്. ഇത് എത്രത്തോളം കൊഴുപ്പു വര്‍ദ്ധിപ്പിയ്ക്കുമെന്നു നോക്കൂ, ഇതുവഴി തടി കൂടുകയും ചെയ്യും.

ദിവസവും മുട്ട കഴിയ്ക്കാമോ?
ഇപ്പോള്‍ ലഭിയ്ക്കുന്ന മുട്ടകള്‍ ഹോര്‍മോണ്‍ കുത്തിവച്ചു വളര്‍ത്തുന്ന കോഴികളില്‍ നിന്നുള്ളതാണ്. ഇത് മുട്ടകളിലേയ്ക്കും കടക്കും. പുരുഷന്മാരില് സ്ത്രൈണലക്ഷണങ്ങള്‍ കൂടാനും സ്ത്രീകളില്‍ രോമവളര്‍ച്ച, സിസ്റ്റുകള്‍ എന്നിവയ്ക്കും ഇതു കാരണമാകും.

ദിവസവും മുട്ട കഴിയ്ക്കാമോ?
മുട്ടയുടെ മഞ്ഞയിലാണ് കൊളസ്ട്രോളും കൊഴുപ്പുമെല്ലാമുള്ളത്. അസുഖങ്ങളുള്ളവര്‍ക്ക് ഇതൊഴിവാക്കി മുട്ടവെള്ള കഴിയ്ക്കാം.

ദിവസവും മുട്ട കഴിയ്ക്കാമോ?
ആഴ്ചയില്‍ 4-5 മുട്ട വരെ കഴിയ്ക്കാം. ഇതും കൊളസ്ട്രോള്‍ പോലുള്ള ആരോഗ്യപ്രശ്നങ്ങളില്ലാത്തവര്‍ക്ക്. അല്ലാത്തവര്‍ രണ്ടോ മൂന്നോ ആക്കി ചുരുക്കുന്നതാണ് നല്ലത്.

ദിവസവും മുട്ട കഴിയ്ക്കാമോ?
മുട്ട രാത്രിയില്‍ കഴിയ്ക്കുന്നതിനേക്കാള്‍ രാവിലെയുള്ള സമയത്ത്, പ്രത്യേകിച്ചു പ്രാതിന് കഴിയ്ക്കുന്നതാണ് നല്ലത്. രാത്രി മുട്ട ദഹിയ്ക്കാന്‍ സമയമെടുക്കും. ദഹനപ്രശ്നങ്ങളുണ്ടാകാം.



Click it and Unblock the Notifications
