Latest Updates
-
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
കൊഴുപ്പു നീക്കിയ പാല് യാഥാര്ത്ഥ്യങ്ങള്
പാല് കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ഉപയോഗിയ്ക്കാവുന്ന ഒരു സമീകൃതാഹാരമാണ്. കാല്സ്യത്തിന്റെ മുഖ്യഉറവിടം.
തടിയും കൊഴുപ്പും കൂടുമെന്നു കരുതി പലരും കൊഴുപ്പു നീക്കിയ പാല് ഉപയോഗിയ്ക്കാറുണ്ട്. എന്നാല് ഇത്തരം പാല് ആരോഗ്യകരമാണോ, അതായത് ആവശ്യമുള്ള പോഷകങ്ങള് ഇവയില് അടങ്ങിയിട്ടുണ്ടോയെന്നുള്ളതാണ് ചോദ്യം,
കൊഴുപ്പു കുറഞ്ഞ പാലിനെക്കുറിച്ചുള്ള ചില യാഥാര്ത്ഥ്യങ്ങളറിയൂ,

കൊഴുപ്പു നീക്കിയ പാല് യാഥാര്ത്ഥ്യങ്ങള്
സാധാരണ പാലിലെ കൊഴുപ്പില് വൈററമിന് എ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കാല്സ്യം, പ്രോട്ടീന് എന്നിവ ആഗിരണം ചെയ്യാന് ശരീരത്തെ സഹായിക്കുന്നു. കൊഴപ്പു കളഞ്ഞ പാലിന് ഈ ഗുണമില്ല.

കൊഴുപ്പു നീക്കിയ പാല് യാഥാര്ത്ഥ്യങ്ങള്
കൊഴുപ്പില്ലാത്ത പാല് പാസ്ച്വറൈസേഷന് വഴിയാണ് തയ്യാറാക്കുന്നത്. ഈ പ്രക്രിയയിലൂടെ പാലിലുള്ള പ്രധാനപ്പെട്ട പല എന്സൈമുകളും നശിക്കുന്നു. അതുകൊണ്ട് സാധാരണ പാല് കുടിക്കുന്നതാണ് നല്ലത്.

കൊഴുപ്പു നീക്കിയ പാല് യാഥാര്ത്ഥ്യങ്ങള്
കൊഴുപ്പു നീക്കുമ്പോള് പാലിന്റെ കട്ടി വളരെ കുറയുന്നു. പാലിന് കട്ടി കൂട്ടാനായി ഡ്രൈ മില്ക് പ്രോട്ടീന് ചേര്ക്കുന്നു. ഇത് ശരീരത്തിന് ആഗിരണം ചെയ്യാന് ബുദ്ധിമുട്ടാണ്.

കൊഴുപ്പു നീക്കിയ പാല് യാഥാര്ത്ഥ്യങ്ങള്
കൊഴുപ്പു കുറഞ്ഞ പാലിന് ഗുണം കൂടുതലാണെന്ന അവകാശവാദം തെറ്റാണ്. ഇവയില് കൃത്രിമമായ ചേര്ക്കുന്ന പ്രോട്ടീനുകള്ക്ക് തനതായ ഗുണം കുറവാണ്.

കൊഴുപ്പു നീക്കിയ പാല് യാഥാര്ത്ഥ്യങ്ങള്
കൊഴുപ്പു കുറഞ്ഞ പാലും സാധാരണ പാലും തുല്യഅളവിലെടുത്ത് കുടിച്ചാല് കൊഴുപ്പു കൂടുകയുമില്ലാ, ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള് ലഭിക്കുകയും ചെയ്യും.



Click it and Unblock the Notifications
