Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സെക്സ് വജൈനയെ ലൂസാക്കുമോ?
സെക്സ് യോനിയുടെ വലിപ്പത്തേയും ഇലാസ്റ്റിസിറ്റിയേയുമെല്ലാം എപ്രകാരം ബാധിയ്ക്കുന്നുവെന്നതിനെക്കുറിച്ചറ
സെക്സിനെ സംബന്ധിച്ചു തെറ്റിദ്ധാരണകള്‍ പലര്‍ക്കും പലതുമുണ്ട്. സ്ഥിരമായുള്ള സെക്സ് വജൈനയുടെ ആരോഗ്യം കളയുമോ, സൈസ് വ്യത്യാസപ്പെടുത്തുമോ പോലുള്ള സംശയങ്ങള്‍.
സെക്സ് യോനിയുടെ വലിപ്പത്തേയും ഇലാസ്റ്റിസിറ്റിയേയുമെല്ലാം എപ്രകാരം ബാധിയ്ക്കുന്നുവെന്നതിനെക്കുറിച്ചറിയൂ,

സെക്സ് വജൈനയെ ലൂസാക്കുമോ?
സെക്സ് വജൈനയുടെ വലിപ്പത്തെ യാതൊരു വിധത്തിലും ബാധിയ്ക്കുന്നില്ലെന്നതാണ് വാസ്തവം. വജൈന ഇലാസ്റ്റിക് പോലെയാണ്. വലിയാനും വലുതാകാനും പിന്നീട് പൂര്‍വസ്ഥിതിയിലാകാനും കഴിയും.

സെക്സ് വജൈനയെ ലൂസാക്കുമോ?
സെക്സ് താല്പര്യമുണ്ടാകുന്ന സമയത്ത് ഈ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇത് വജൈനയിലെ ഉ്ള്‍ഭാഗത്തെ സെക്സിന് അനുയോജ്യമാക്കും.

സെക്സ് വജൈനയെ ലൂസാക്കുമോ?
ഇതുപോലെ ലിംഗവലിപ്പം സ്ത്രീ വജൈനയ്ക്കു പ്രശ്നമുണ്ടാക്കുമെന്ന വാദവും തെറ്റാണ് കാരണം പ്രസവസമയത്ത് കുഞ്ഞിന്റെ വലിപ്പത്തിനനുസരിച്ചു വികസിയ്ക്കാന്‍ കഴിയുന്നതാണ് വജൈന. ഇതുകൊണ്ടുതന്നെ ലിംഗവലിപ്പം വജൈനയ്ക്കുള്‍ക്കൊള്ളാന്‍ സാധിയ്ക്കും.

സെക്സ് വജൈനയെ ലൂസാക്കുമോ?
ലിംഗവലിപ്പമല്ല, വാസ്തവത്തില്‍ ലൂബ്രിക്കേഷന് കുറവാണ് പലപ്പോഴും സെക്സ് ബുദ്ധിമുട്ടാകാനുള്ള ഒരു പ്രധാന കാരണം.

സെക്സ് വജൈനയെ ലൂസാക്കുമോ?
സെക്സിനു ശേഷം വജൈന അല്പസമയം ലൂസായതു പോലെ തോന്നുന്നതു സ്വാഭാവികമാണ്. എന്നാല്‍ അല്പസമയത്തിനു ശേഷം ഇത് പൂര്‍വസ്ഥിതിയിലെത്തുകയും ചെയ്യും.

സെക്സ് വജൈനയെ ലൂസാക്കുമോ?
പ്രസവസമയത്തും ഇതാണ് സംഭവിയ്ക്കുന്നത്. കുഞ്ഞിനു കടന്നുവരാന്‍ വഴിയൊരുക്കാനായി യോനീഭാഗം വികസിയ്ക്കുമെങ്കിലും പ്രസവശേഷം അല്പനാള് കഴിഞ്ഞ് ഇത് പൂര്‍വസ്ഥിതിയിലാകും.

സെക്സ് വജൈനയെ ലൂസാക്കുമോ?
എന്നാല്‍ താരതമ്യേന വലിപ്പം കൂടിയ കുഞ്ഞെങ്കില്‍ ഈ ഭാഗത്തിന് അയവനുഭവപ്പെടുന്നത് സാധാരണയാണ് കാരണം ഒരു നിശ്ചിതപരിധി വരെ വലിയുന്ന വജൈന പൂര്‍വസ്ഥിതി പ്രാപിയ്ക്കും. എന്നാല്‍ ഇതു കഴി്ഞ്ഞും അയയുന്നത് വജൈനല്‍ മസിലുകളുടെ മുറുക്കം കുറയ്ക്കും.

സെക്സ് വജൈനയെ ലൂസാക്കുമോ?
ഇതിനു പുറമേ ഈ ഭാഗം വരണ്ടതാവുക, പ്രായം കൂടുക തുടങ്ങിയ ഘടകങ്ങളും വജൈന അയയാന്‍ കാരണമാകും.



Click it and Unblock the Notifications
