For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

|

ഭക്ഷണശേഷം വെള്ളം കുടിയ്ക്കുന്നത് മിക്കവാറും പേരുടെ സ്വഭാവമാണ്. ദഹനപ്രക്രിയ കൃത്യമായി നടക്കുന്നതിന് ഇത് അത്യാവശ്യവുമാണ്.

എന്നാല്‍ ഏതെങ്കിലും വെള്ളം ഏതെങ്കിലും രീതിയില്‍ കുടിച്ചാല്‍ പോരാ, ശരീരപ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്ന രീതിയില്‍ വെള്ളം കുടിയ്ക്കണം.

ഭക്ഷണശേഷം തണുത്ത വെള്ളം, ഐസ് വെള്ളം തുടങ്ങിയവ കുടിയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഭക്ഷണശേഷം ദാഹം മാറ്റാനും എരിവു മാറാനുമെല്ലാം ഉദ്ദേശിച്ചായിരിയ്ക്കും ഇത്. ഇതൊരു ശീലമായി കൊണ്ടുനടക്കുന്നവരും കുറവല്ല.

എന്നാല്‍ ഭക്ഷണശേഷം തണുത്ത വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനുമെല്ലാം കേടാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ, യോനിയ്ക്കു മുറുക്കം നല്‍കാന്‍ പ്രകൃതിദത്ത വഴികള്‍

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

ഭക്ഷണശേഷം തണുത്ത വെള്ളം കുടിയ്ക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിയ്ക്കും.

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

ഭക്ഷണത്തിന്റെ സാന്ദ്രതാ നിലവാരത്തെ ഇത് ബാധിയ്ക്കുന്നു. പ്രത്യേകിച്ചു കൊഴുപ്പുള്ള ഇറച്ചി പോലുള്ളവ കഴിച്ചു തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ ഇവ കൂടുതല്‍ കട്ടിയാവുകയാണ് ചെയ്യുന്നത്. ഇത് ദഹനം പതുക്കെയാക്കുന്നു.

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

വയറ്റില്‍ ഗ്യാസ്, അസിഡിറ്റി എന്നിവ വരാനുള്ള പ്രധാന കാരണമാണ് ഭക്ഷണശേഷം തണുത്ത വെള്ളം കുടിയ്ക്കുന്നത്.

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

ദഹനപ്രക്രിയ പതുക്കെയാകുന്നതു കൊണ്ടുതന്നെ ഉറക്കംതൂങ്ങല്‍, ക്ഷീണം എന്നിവ അനുഭവപ്പെടുന്നതും സ്വാഭാവികമാണ്. എന്നാല്‍ ദഹനം ശരിയാകാത്തത് ന്ല്ല ഉറക്കത്തെയും ബാധിയ്ക്കും.

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

ഭക്ഷണശേഷം തണുത്ത വെള്ളം കുടിയ്ക്കുന്നത്, പ്രത്യേകിച്ച് ഐസ് വാട്ടര്‍ കുടിയ്ക്കുന്നത് തലവേദന, മൈഗ്രേന്‍ തുടങ്ങിയവയുണ്ടാക്കാന്‍ സാധ്യതയേറെയാണ്.

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

ഇത് ശരീരത്തിന്റെ അപചയപ്രക്രിയയെ പതുക്കെയാക്കും. കൊഴുപ്പു നീങ്ങുന്ന പ്രക്രിയ പതുക്കെയാക്കും. തടി കുറയില്ലെന്നര്‍ത്ഥം.

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

തണുത്ത വെള്ളം കുടിയ്ക്കുന്നതു ശോധന കുറയ്ക്കാനും ഇടയാക്കും.

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

ശരീരത്തില്‍ കൂടുതല്‍ കഫമുണ്ടാകും. ഇത് കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

ചിക്കന്‍ കഴിച്ചു തണുത്ത വെള്ളം കുടിച്ചാല്‍.....

ഭക്ഷണശേഷം ഇളംചൂടുവെള്ളം കുടിയ്ക്കുന്നതാണ ആരോഗ്യത്തിനും ദഹനത്തിനുമെല്ലാം എറെ ഉചിതം.

English summary

How Drinking Cold Water After Food Affects Body

Read more to know how drinking cold water after food affects body,
Story first published: Tuesday, July 19, 2016, 15:57 [IST]
X
Desktop Bottom Promotion