Latest Updates
-
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം!
ഗ്യാസിലെ പാചകം ക്യാന്‍സര്‍ കാരണം!!
പണ്ടത്തെ വിറകടുപ്പിനു പകരം പാചകവാതമാണ് ഇപ്പോള്‍ മിക്കവാറും എല്ലാവരും തന്നെ പാചകത്തിന് ഉപയോഗയിക്കുന്നത്. നഗരങ്ങളിലെ കാര്യം പറയുകയും വേണ്ട.
എന്നാല്‍ ഗ്യാസടുപ്പിലെ പാചകം ക്യാന്‍സറടക്കമുള്ള പല ഗുരുതരരോഗങ്ങള്‍ക്കും കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇതുള്ളത്.
എങ്ങനെയാണ് പാചകവാതകം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതെന്നറിയൂ,

ഗ്യാസിലെ പാചകം ക്യാന്‍സര്‍ കാരണം!!
എല്‍പിജി സിലിണ്ടറുകളില്‍ പാചകവാതകത്തിനൊപ്പം ഈഥൈല്‍ മെര്‍കാപ്റ്റന്‍ എന്നൊരു വാതകവും ചേര്‍ക്കുന്നുണ്ട്. ഗ്യാസ് ചോര്‍ന്നാല്‍ മുന്നറിയിപ്പു തരാനാണിത്. ഗ്യാസ് ചോരുമ്പോഴുണ്ടാകുന്ന രൂക്ഷഗന്ധത്തിന് ഇതാണ് കാരണമാകുന്നത്. ഇത് സ്ഥിരമായി ശ്വസിയ്ക്കുന്നതാണ് അപകടമാകുന്നത്.

ഗ്യാസിലെ പാചകം ക്യാന്‍സര്‍ കാരണം!!
പാചകവാതകം അടുപ്പില്‍ കത്തുമ്പോള്‍ ഈ വാതകവും ഒപ്പം കത്തുന്നു. ഇത് ശ്വസിയ്ക്കുന്നത് ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകും. പള്‍മണറി എഡിമ എന്ന ഗുരുതരശ്വാസകോശരോഗത്തിന് കാരണമാകും.

ഗ്യാസിലെ പാചകം ക്യാന്‍സര്‍ കാരണം!!
സ്കിന്‍ ക്യാന്‍സറിനും കിഡ്നി പ്രശ്നങ്ങള്‍ക്കും ഈഥൈല്‍ മെര്‍കാപ്റ്റന്‍ കാരണമാകുന്നു. ഈ വാതകം നേരിട്ടു ശ്വസിച്ചാല്‍ കോമ അവസ്ഥയിലായി മരണം വരെ സംഭവിയ്ക്കാനുള്ള സാധ്യതയുമുണ്ട്.

ഗ്യാസിലെ പാചകം ക്യാന്‍സര്‍ കാരണം!!
കാലാവധി കഴിഞ്ഞ സിലിണ്ടറുകളില്‍ ഗ്യാസ് നിറയ്ക്കുന്നത് ഈ വാതകത്തെ വീണ്ടും വിഷമയമാക്കും. സിലിണ്ടറിലെ പെട്രോളിയം ഉല്പന്നങ്ങളുടെ അവശിഷ്ടത്തോടൊപ്പം ചേര്‍ന്നാണ് ഇത് കൂടുതല്‍ വിഷമാകുന്നത്.

ഗ്യാസിലെ പാചകം ക്യാന്‍സര്‍ കാരണം!!
പാചകവാതകത്തില്‍ മായം ചേര്‍ക്കുന്നത് അസാധാരണമല്ല. ഇത് ശ്വസിയ്ക്കുന്നത് അലര്‍ജിയും ശ്വാസകോശസംബന്ധരോഗങ്ങളുമുണ്ടാക്കും.

ഗ്യാസിലെ പാചകം ക്യാന്‍സര്‍ കാരണം!!
വാതകം ലീക്കായാല്‍ മെര്‍കാപ്റ്റന്‍ ഗന്ധം കൊണ്ട് ഇതു തിരിച്ചറിയാമെന്നതു മാത്രമല്ല, ചെലവു കുറയ്ക്കാനുമാണ് ഈ വാതകം ഗ്യാസ് സിലിണ്ടറുകളില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഉപയോഗിയ്ക്കുന്നത്. വികസിതരാജ്യങ്ങളില്‍ ഇതി്ന്റെ സ്ഥാനത്ത് ഉപദ്രവമില്ലാത്ത ഐസോടോപ്പുകളാണ് ഉപയോഗിയ്ക്കുന്നത്. ആദ്യരാത്രിയിലെ പുരുഷപരാജയം



Click it and Unblock the Notifications
