Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
അമിത ഭക്ഷണം ഒഴിവാക്കാം
ആരോഗ്യത്തിന് ഭക്ഷണം അത്യാവശ്യം. എന്നാല്‍ അമിതഭക്ഷണം പലപ്പോഴും അനാരോഗ്യത്തിനാണ് ഇട വരുത്തുക.
തടി, ഇതെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍, ദഹനക്കേട്, വയറിന് അസ്വസ്ഥത തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും അമിത ഭക്ഷണം വഴിയൊരുക്കും. 30കളിലെ ഹൃദ്രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
അമിത ഭക്ഷണം തടയാന്‍ അറിയാത്തതാണ് പലരുടേയും പ്രശ്നം. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

അമിത ഭക്ഷണം ഒഴിവാക്കാം
വെള്ളം കുടിയ്ക്കുക. ഇത് വയര്‍ നിറയാനും അമിതമായി കഴിയ്ക്കുന്നത് ഒഴിവാക്കാനും സഹായിക്കും.

അമിത ഭക്ഷണം ഒഴിവാക്കാം
പതുക്കെ, ചവച്ചരച്ചു ഭക്ഷണം കഴിയ്ക്കുക. ഇത് വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നാനും അമിതഭക്ഷണം ഒഴിവാക്കാനും സഹായിക്കും.

അമിത ഭക്ഷണം ഒഴിവാക്കാം
എപ്പോഴും വയര്‍ നിറഞ്ഞു തന്നെയിരിയ്ക്കണമെന്നു ശഠിയ്ക്കരുത്. ഇടയക്ക് വയര്‍ കാലിയാക്കിയിടുന്നത് ആരോഗ്യത്തിനും വയറിനും ദഹനത്തിനുമെല്ലാം നല്ലതാണ്. ഉപവാസങ്ങള്‍ക്കും വ്രതങ്ങള്‍ക്കും പുറകിലെ ഒരു കാര്യം ഇതു കൂടിയാണ്.

അമിത ഭക്ഷണം ഒഴിവാക്കാം
ഭക്ഷണങ്ങള്‍ക്കിടയില്‍ വലിയ ഇടവേള വേണ്ട. ഇത് കൂടുതല്‍ കഴിയ്ക്കാന്‍ ഇടയാക്കും. ഇടയ്ക്കിടെ ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിച്ച് പ്രധാന ഭക്ഷണത്തിന്റെ അളവു കുറയ്ക്കാം.

അമിത ഭക്ഷണം ഒഴിവാക്കാം
ഭക്ഷണം കഴിയ്ക്കുമ്പോള്‍ മറ്റു പ്രവൃത്തികള്‍ ചെയ്യാതെ, അതായ് ടിവി കാണുക, കമ്പ്യൂട്ടര്‍ നോക്കുക, വായിക്കുക തുടങ്ങിയവ വേണ്ട. ഇതെല്ലാം അളവറിയാതെ കഴിയ്ക്കാന്‍ ഇടയാക്കും.

അമിത ഭക്ഷണം ഒഴിവാക്കാം
ഇരുന്നു കൊണ്ടു ഭക്ഷണം കഴിയ്ക്കുക. ഇത് വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നാനും അമിതഭക്ഷണം ഒഴിവാക്കാനും സഹായിക്കും.

അമിത ഭക്ഷണം ഒഴിവാക്കാം
ഭക്ഷണത്തിന് കൃത്യമായ സമയക്രമം പാലിയ്ക്കുക. ഇത് ആരോഗ്യത്തിനും ഏറെ പ്രധാനമാണ്.

അമിത ഭക്ഷണം ഒഴിവാക്കാം
ഭക്ഷണത്തോട് താല്പര്യം തോന്നുമ്പോള്‍ മറ്റെന്തെങ്കിലും കാര്യങ്ങളിലേയ്ക്കു ശ്രദ്ധ കേന്ദ്രീകരിയ്ക്കുക. ഇത് അമിതഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കും.

അമിത ഭക്ഷണം ഒഴിവാക്കാം
ക്ഷണം കഴിയ്ക്കാന്‍ തോന്നുമ്പോള്‍ ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുക. ശേഷം വെള്ളം കുടിയ്ക്കുക.



Click it and Unblock the Notifications
