Latest Updates
-
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും!
30കളിലെ ഹൃദ്രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
ഹൃദയരോഗങ്ങള്‍ ചെറുപ്പക്കാരെ പോലുംകീഴപ്പെടുത്തുന്ന കാലഘട്ടമാണിത്. 30ന് താഴെയുള്ള ചെറുപ്പാക്കാര്‍ പോലും പലപ്പോഴും ഹൃദയപ്രശ്നങ്ങള്‍ക്കും ഹാര്ട്ടറ്റാക്കിനുമെല്ലാം ഇരയാകുന്നുമുണ്ട്.
സ്ട്രെസ്, ജീവിതശൈലികള്‍ തുടങ്ങിയ പല ഘടകങ്ങളും ഇതിനു കാരണമായിട്ടുണ്ടാകും.
ഹൃദയപ്രശ്നങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സയും താരതമ്യേന എളുപ്പമാകും. ആയുസു നീട്ടിയെടുക്കുകയും ചെയ്യാം. ഉയരം കൂട്ടും വ്യായാമങ്ങള്‍
മുപ്പതുകളിലെ ഹൃദയരോഗങ്ങളുണ്ടെങ്കില്‍ ചില ലക്ഷണങ്ങളുമുണ്ടാകും. ഇവയെന്തൊക്കെയെന്നു തിരിച്ചറിയൂ, ഇവയ്ക്കുള്ള കാരണങ്ങളെക്കുറിച്ചും.

30കളിലെ ഹൃദ്രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
നല്ലപോലെ ഉറങ്ങിയിട്ടും കഠിനാധ്വാനമില്ലാതിരുന്നിട്ടും നല്ല ഭക്ഷണം കഴിച്ചിട്ടും വല്ലാത്ത ക്ഷീണവും തളര്ച്ചയുമെല്ലം അനുഭവപ്പെടുന്നുണ്ടോ. ഹൃദയപ്രശ്നങ്ങള്‍ കാരണമാകാം.

30കളിലെ ഹൃദ്രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
വ്യായാമം ചെയ്താലും കഠിനാധ്വാനം ചെയ്താലുമെല്ലാം ശ്വസിയ്ക്കാന്‍ അല്പം ബുദ്ധിമുട്ടു തോന്നിയേക്കാം. എന്നാല്‍ ഇതൊന്നുമില്ലാതെ ശ്വാസതടസം തുടര്‍ച്ചയായി അനുഭവപ്പെടുകയാണെങ്കില്‍ ഇതിനു കാരണം ഹൃദയപ്രശ്നങ്ങളാകാം.

30കളിലെ ഹൃദ്രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
അസിഡിറ്റി, ഗ്യാസ് തുടങ്ങിയവയെല്ലാം നെഞ്ചുവേദന പോലുള്ള തോന്നലുകളുണ്ടാക്കാം. എ്ന്നാല്‍ നെഞ്ചിനു നടുവില്‍ ഇടയ്ക്കിടെ വേദന വരുന്നതും ഇത് തോള്ഭാഗത്തയ്ക്കു വ്യാപിയ്ക്കുന്നതുമെല്ലാം ഹൃദയാഘാത ലക്ഷണങ്ങളുമാകാം.

30കളിലെ ഹൃദ്രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
വ്യായാമില്ലാത്തതയും ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങളും ജീവിതശൈലിയുമെല്ലാം ചെറുപ്രായത്തില്‍ തന്നെ കൊളസ്ട്രോള്‍, ബിപി, ടൈപ്പ് 2 ഡയബെറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള കാരണങ്ങളാകാം. ഇതെല്ലാം ചെറുപ്പത്തില്‍ തന്നെ ഹൃദയപ്രശ്നങ്ങളിലേയ്ക്കും വഴി വയ്ക്കാം. ഇവയുണ്ടെങ്കില്‍ അമിത വണ്ണമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഹൃദയപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിയ്ക്കും.

30കളിലെ ഹൃദ്രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
അമിതമായ ഉത്കണ്ഠ, പെട്ടെന്നു ടെന്‍ഷനടിയ്ക്കുന്ന സ്വാഭാവം, സ്ട്രെസ് തുടങ്ങിയവയെല്ലാം ഹൃദയപ്രശ്നങ്ങള്‍ക്കുള്ള കാരണങ്ങളാകാം.

30കളിലെ ഹൃദ്രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
നല്ല ഉറക്കം ഹൃദയാരോഗ്യത്തിനും പ്രധാനം. വേണ്ടത്ര ഉറക്കം ലഭിയ്ക്കാത്തത് ഹൃദയപ്രശ്നങ്ങളിലേയ്ക്കു വഴി വച്ചേക്കാം.

30കളിലെ ഹൃദ്രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
വൃത്തിയാക്കിയിട്ടും വായിലുണ്ടാകുന്ന പൂപ്പലും അഴുക്കും വായ്നാറ്റവുമെല്ലാം ഹൃദയപ്രശ്നങ്ങളുടെ സൂചനകളുമാകാം.



Click it and Unblock the Notifications
