Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നിങ്ങളെ ഹോട്ടാക്കും ആരോഗ്യവിദ്യകള്‍ !!
ആരാണീ ഭൂമിയിൽ ആരോഗ്യത്തോടെ ജീവിക്കാൻ ആഗ്രഹിക്കാത്തത് ?നിർഭാഗ്യവശാൽ നമ്മളിൽ പലർക്കും ഇതിനു കഴിയാതെ വരുന്നു .ചിലർ അവഗണിക്കുന്നു .
വളരെക്കാലം ആരോഗ്യത്തോടെ ജീവിക്കുന്നതിനുള്ള രഹസ്യം നല്ല ജീവിതശൈലി തുടരുക ,നല്ല ഉറക്കം , എന്നും വ്യായാമം ചെയ്യുക ,പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക എന്നിവയാണ്
.FITSO എന്ന ഫിറ്റ്നെസ്സ് സംരംഭത്തിന്റെ വിദഗ്ദ്ധനായ സൗരഭ് അഗർവാൾ ഫിറ്റ്നെസ്സും ആരോഗ്യവും കാത്തുസൂക്ഷിക്കാൻ ചില നുറുങ്ങുകൾ പറയുന്നു .

നിങ്ങളെ ഹോട്ടാക്കും ആരോഗ്യവിദ്യകള്‍ !!
ചിട്ടയായ ഉറക്കം അതായതു ദിവസവും 7 -8 മണിക്കൂർ രാത്രി ഉറങ്ങുന്നത് ഫിറ്റ്നെസ്സിനു നല്ലതെന്നാണ് പലരും കരുതുന്നത് .3 -4 ദിവസം ആഴ്ചയിൽ വർക്ക് ഔട്ട് ചെയ്യുന്നത് ഒരു നല്ല തുടക്കമാണ് .അത് ശീലമായി കഴിയുമ്പോൾ ആ പതിവ് തുടരുക .മാറ്റം നിങ്ങൾക്ക് അനുഭവിച്ചറിയാനാകും .20- 30 മിനിറ്റിന്റെ ഹൃദയസംബദ്ധമായ വ്യായാമം 3- 4 സെക്ഷനായി ചെയ്യാവുന്നതാണ് .

നിങ്ങളെ ഹോട്ടാക്കും ആരോഗ്യവിദ്യകള്‍ !!
ആരോഗ്യവും ,സമീകൃതവുമായ ഭക്ഷണത്തിൽ എല്ലാ വിറ്റാമിനും ,പോഷകങ്ങളും അടങ്ങിയിരിക്കുന്നു .ഇത് എളുപ്പത്തിൽ നിങ്ങൾക്ക് ലഭിക്കാനായി ധാരാളം പഴങ്ങളും ,പച്ചക്കറികളും കഴിക്കുക.

നിങ്ങളെ ഹോട്ടാക്കും ആരോഗ്യവിദ്യകള്‍ !!
.കാർബോഹൈട്രെറ്റ് ലഭിക്കാനായി തൊലി കളഞ്ഞ മാംസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക .കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പന്നങ്ങൾ കഴിക്കുക .ചീസ് ,ബട്ടർ , ഐസ്ക്രീം , തൈര് എന്നിവ ഒഴിവാക്കുക .അനുയോജ്യമായ തരത്തിലുള്ള എണ്ണകൾ അതായതു ഒലിവ് എണ്ണ പോലുള്ളവ ഉപയോഗിക്കുക .എണ്ണയിൽ പൊരിച്ചതും , വറുത്തതും , ഉപ്പു കൂടുതലുള്ള ഭക്ഷണങ്ങളുംഉപേക്ഷിക്കുക .

നിങ്ങളെ ഹോട്ടാക്കും ആരോഗ്യവിദ്യകള്‍ !!
ഹൃദയസംബദ്ധമായ വ്യയാമങ്ങൾക്ക് സൈക്ലിംങ്ങും ,ഓട്ടവും നല്ലതാണു .ഇത് ഹൃദ്രോഗം ഉണ്ടാകുന്നതു തടയുന്നു . സ്ട്രോങ്ങ് ബോൺസ് ഉണ്ടാകുന്നതിനും സഹായിക്കുന്നു .കൂടാതെ ഈ വ്യായാമം നിങ്ങളുടെ കാലറി കുറച്ചു പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു .

നിങ്ങളെ ഹോട്ടാക്കും ആരോഗ്യവിദ്യകള്‍ !!
കാർഡിയോ ഇന്റർവെൽ ട്രെയിനിംഗ് നിങ്ങളുടെ അമിത ഭാരം കുറയ്ക്കുന്നു .ഉപാപചയ പ്രക്രീയ ത്വരിതപ്പെടുത്തുന്നു .കൊഴുപ്പ് കുറയ്ക്കുന്നു കൂടാതെ ,മറ്റു കാർഡിയോ വർക്ക്‌ഔട്ട്‌നേക്കാൾ കുറച്ചു സമയമേ എടുക്കുന്നുള്ളൂ .തുടക്കത്തിൽ വാം അപ്പ് ചെയ്യാനും വ്യായാമത്തിനു ശേഷം ശരീരം തണുക്കാനും പ്രത്യേകം ശ്രദ്ധിക്കുക .

നിങ്ങളെ ഹോട്ടാക്കും ആരോഗ്യവിദ്യകള്‍ !!
ധാരാളം വെള്ളം കുടിക്കുക വഴി ഭാരം കുറയുകയും ഉപാപചയ പ്രക്രീയ നന്നായി നടക്കുകയും ചെയ്യുന്നു .ഭക്ഷണത്തിന് ഒരു മണിക്കൂറിനു ശേഷം ചൂടോ തണുത്തതോ ആയ വെള്ളം കുടിക്കുന്നത് അധിക ഭാരം കുറയ്ക്കാൻ സഹായിക്കും .




Click it and Unblock the Notifications
