ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

Posted By:
Subscribe to Boldsky

പച്ചക്കറികളികളും പഴങ്ങളുമെല്ലാം ആരോഗ്യത്തിന് അത്യുത്തമമാണ്. എന്നാല്‍ ഇന്ന് ക്യാന്‍സര്‍ പോലുള്ള മഹാമാരികള്‍ക്കുള്ള പ്രധാന കാരണവും ഇവ തന്നെയാണ്. കാരണം കീടനാശിനികള്‍.

കീടനാശിനികളിലൂടെ ഒരു വിഭാഗം പണമുണ്ടാക്കുമ്പോള്‍ ഇതിനിരട്ടി ഇവരുള്‍പ്പെടുന്ന സമൂഹം ആശുപത്രികളില്‍ ചെലവാക്കുകയാണെന്നതാണ് വാസ്തവം.

വീട്ടില്‍ പച്ചക്കറിക്കൃഷി ചെയ്യുകയെന്ന വഴി എല്ലാവര്‍ക്കും സാധിയ്ക്കുന്നതല്ല. ചെയ്യാവുന്ന ഒന്ന് വാങ്ങുന്നവ വിഷമില്ലാതെ കഴിയ്ക്കുകയെന്നതാണ്. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

വിഷാംശങ്ങളൊഴിവാക്കാനുള്ള പ്രധാന വഴി ഇവ നല്ലപോലെ കഴുകുകയെന്നതാണ്. ഏതാണ്ട് 80 ശതമാനവും ഇതുവഴി നീക്കാം.

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

കഴുകുന്ന വെള്ളത്തില്‍ അല്‍പം ഉപ്പിട്ടുപയോഗിയ്ക്കുന്നത് ഫലം ഇരട്ടിയാക്കും. ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളത്തില്‍ ഇവയിട്ടു വച്ച് അല്‍പം കഴിഞ്ഞു കഴുകിയുപയോഗിയ്ക്കാം.പുരുഷന് വൈകി വരുന്ന ഓര്‍ഗാസം, കാരണം...

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

ബ്ലാഞ്ചിംഗ് എന്നൊരു വിദ്യയുണ്ട്. ചൂടുവെള്ളം കൊണ്ടു കഴുകാവുന്നവയെ ഇങ്ങനെ കഴുകാം. അല്ലാത്തവ ചൂടുവായു കൊള്ളിയ്ക്കാം. അഥവാ സ്റ്റീമിംഗ്.

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

വിനെഗര്‍, വെള്ളം എന്നിവ കലര്‍ത്തി സൂക്ഷിയ്ക്കുക. പച്ചക്കറികളും പഴങ്ങളുമെല്ലാം ഇതില്‍ കഴുകിയെടുക്കുക. ഇവയില വിഷാംശം നീക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്.

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ ഒരു കപ്പു വെള്ളത്തില്‍ കലക്കി സ്‌പ്രേ ബോട്ടിലില്‍ സൂക്ഷിയ്ക്കുക. ഇത് പച്ചക്കറി, ഫലങ്ങള്‍ക്കു മുകളില്‍ സ്േ്രപ ചെയ്ത് അല്‍പം കഴിയുമ്പോള്‍ നല്ല വെള്ളത്തില്‍ കഴുകിയെടുക്കാം.

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

ഭക്ഷണത്തില്‍ മൃഗക്കൊഴുപ്പുകളും കലര്‍ന്നിട്ടുണ്ട്. ഇത് പ്രഷര്‍ കുക്കറില്‍ പാകം ചെയ്താലും ബേക്ക് ചെയ്താലുമെല്ലാം നീങ്ങും.

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

ക്യാരറ്റ് പോലുള്ളവയുടെ തൊലി നീക്കുന്നത് വിഷാംശം ഒരു പരിധി വരെ നീക്കാന്‍ സഹായിക്കും. ഇവിടെ പണം വച്ചാല്‍ പെട്ടെന്നു പണക്കാരനാകും

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

വെജിറ്റബിള്‍ ഓയില്‍ ചൂടാക്കിയില്‍ ഇവയിലെ മായം നീങ്ങാന്‍ എളുപ്പമാണ്.

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

പാല്‍ പോലുള്ള ഡെയറി ഉല്‍പന്നങ്ങള്‍ നല്ലപോലെ പാകം ചെയ്യുന്നതും തിളപ്പിയ്ക്കുന്നതുമെല്ലാം വിഷാംശം നീക്കം ചെയ്യും.

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

ഈ വഴി, പച്ചക്കറിയിലെ വിഷം മുഴുവനും നീക്കാം

ഓര്‍ഗാനിക് പച്ചക്കറികള്‍ നോക്കി വാങ്ങുന്നതാണ് മറ്റൊരു വഴി.പായ്‌ക്കു ചെയ്‌തു വരുന്നവയിലെ ചില കോഡുകളുപയോഗിച്ച്‌ ഇതു മനസിലാക്കാം.

English summary

Home Remedies To Remove Pesticides From Vegetables And Fruits

Home Remedies To Remove Pesticides From Vegetables And Fruits, Read more to know about,
Please Wait while comments are loading...
Subscribe Newsletter