Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
ഒരാഴ്ച, 5 കിലോ കുറയ്ക്കും ജ്യൂസ്!!
തടി കുറയ്ക്കുകയെന്നത് ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രധാന ഘടകമായതു കൊണ്ടുതന്നെ ഇതിന് എല്ലാവരും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നു.
തടി കുറച്ചതു കൊണ്ടായില്ല, ഇത് ആരോഗ്യകരമായ രീതിയിലാകണമെന്നതാണ് വാസ്തവം.
വീട്ടില്‍ തന്നെ അധികം പണച്ചെലവില്ലാതെ നമുക്കു ചെയ്യാവുന്ന പല വഴികളുമുണ്ട്, തടി കുറയാന്‍. ഇതിലൊരു വഴിയെക്കുറിച്ചറിയൂ,

വീട്ടില്‍ തന്നെ തയ്യാറാക്കി കുടിയ്ക്കാവുന്ന ഒരു ജ്യൂസാണിത്. ഒരാഴ്ച കൊണ്ട് 5 കിലോ വരെ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്.
ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ക്യാരറ്റ് ജ്യൂസ്-3 ടേബിള്‍ സ്പൂണ്‍
കുക്കുമ്പര്‍ ജ്യൂസ്-3 ടേബിള്‍ സ്പൂണ്‍
ഫഌക്സ് സീഡ്സ്-1 ടീസ്പൂണ്‍
ക്യാരറ്റും കുക്കുമ്പറും വെവ്വേറെയടിച്ചു ജ്യൂസെടുക്കാം. ഫഌക്സ് സീഡ് മിക്സിയില്‍ പൊടിച്ച് ഈ പൊടി പരസ്പരം കലര്‍ത്തിയ ജ്യൂസുകളില്‍ ചേര്‍ത്തിളക്കാം.

രാവിലെ വെറുംവയറ്റില്‍ ഇതടുപ്പിച്ചു കുടിച്ചാല്‍ ഒരാഴ്ച കൊണ്ട് 5 കിലോ വരെ കുറയും. വിശപ്പു കുറച്ചും അപചയപ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഈ ജ്യൂസ് പ്രയോജനം നല്‍കുന്നത്.
തടി കുറയ്ക്കാന്‍ മാത്രമല്ല, രക്തധമനികളെ ശുദ്ധീകരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ഇൗ ജ്യൂസിനൊപ്പം കൃത്യമായി വ്യായാമം കൂടി ചെയ്യുന്നത് ഇരട്ടി പ്രയോജനം നല്‍കും. വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കാമോ?
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

