Latest Updates
-
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം!
മൈഗ്രേയ്ന് മാറ്റാന്‍ രണ്ട് മിനിട്ട് മതി
തലവേദനകളില്‍ ഏറ്റവും കഠിനമാണ് മൈഗ്രേയ്ന്. മൈഗ്രേയ്ന് വന്നാല്‍ പിന്നെ ചിലര്‍ക്ക് ഭ്രാന്താണ്. നമ്മുടെ തന്നെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ മൈഗ്രേന് പലപ്പോഴും തലവേദന സൃഷ്ടിക്കാറില്ലേ. എന്നാല്‍ ഇനി മൈഗ്രേയ്ന് മാറ്റാന്‍ വെറും രണ്ട് മിനിട്ട് മതി വെറുംവയറ്റില്‍ തേന്‍ കഴിച്ചാല്‍...
മൈഗ്രേയ്നിനെ പ്രതിരോധിയ്ക്കാന്‍ ആശുപത്രികള്‍ തോറും കയറിയിറങ്ങാതെ ഇനി പറയുന്ന കാര്യങ്ങളില്‍ അല്പം ശ്രദ്ധ നല്കിയാല് മതി. മൈഗ്രേയ്നിനെ എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ ചില ട്രിക്കുകള്‍, അതും മിനിട്ടുകള്‍ക്കുള്ളില്‍.

പ്രകാശം കുറയ്ക്കു
മൈഗ്രേയ്ന് ലക്ഷണങ്ങള്‍ ആരംഭിയ്ക്കുമ്പോള്‍ തന്നെ കിടപ്പുമുറിയില്‍ പ്രകാശം ഉണ്ടെങ്കില്‍ അത് കുറയ്ക്കാന്‍ ശ്രമിക്കുക.

ശബ്ദം കുറയ്ക്കുക
വെളിച്ചവും ശബ്ദവുമായിരിക്കും പലപ്പോഴും മൈഗ്രേയ്നിനെ അതിന്റെ ഉച്ചസ്ഥായിയിലെത്തിക്കുന്നത്. അതുകൊണ്ട് ശബ്ദം കുറയ്ക്കാന്‍ ശ്രമിക്കുകയാണ് മറ്റൊരു കാര്യം.

ഭക്ഷണ കൃത്യസമയം
ഭക്ഷണം കൃത്യസമയത്ത് കഴിക്കാതിരുന്നാല്‍ തന്നെ തലവേദന ഉണ്ടാകും. അപ്പോള്‍ പിന്നെ മൈഗ്രേയ്ന് എന്ന വില്ലന്‍ ഉണ്ടെങ്കില്‍ ഭക്ഷണം കൃത്യസമയത്ത് കഴിച്ചില്ലെങ്കിലത്തെ അവസ്ഥ ആലോചിച്ചു നോക്കൂ.

ഉറക്കം ക്രമീകരിക്കുക
ഉറക്കത്തിനായി പ്രത്യേക സമയവും കൃത്യമായ സമയവും കണ്ടെത്തുക. എന്നും ഒരു നല്ല ഉറക്ക ശീലം ഉണ്ടാക്കിയെടുക്കുക

വെള്ളം ധാരാളം
വെള്ളം ധാരാളം കുടിയ്ക്കുക. വെള്ളം ശരീരത്തില്‍ അധികമായി എന്നതു കൊണ്ട് ഒരിക്കലും അനാരോഗ്യം എന്ന കാര്യം ഉണ്ടാകുകയില്ല.

ചോക്ലേറ്റ് വില്ലന്‍
മൈഗ്രേയ്ന് ഉള്ളവര്‍ ചോക്ലേറ്റിനെ അധികം ഇഷ്ടപ്പെടാതിരിക്കുക. ചോക്ലേറ്റ് മൈഗ്രേയ്ന് ഉണ്ടാക്കും എന്നതു കൊണ്ടാണിത്.

മദ്യം
മദ്യവും മൈഗ്രേയ്ന് ഉള്ളവര്‍ വര്‍ജ്ജിക്കേണ്ട വസ്തുവാണ്. ഇത്രയും കാര്യങ്ങളില്‍ കൃത്യമായ ശ്രദ്ധ നല്കിയാല് മൈഗ്രേയ്ന് എന്ന വില്ലനെ നമുക്ക് ഇല്ലാതാക്കാം.



Click it and Unblock the Notifications
