Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കണ്ണിനടിയില്‍ ഒളിച്ചിരിയ്ക്കും, ആ രോഗം!!
കണ്‍തടം നോക്കി രോഗമറിയാം.
നമ്മുടെ ശരീരത്തെ ബാധിയ്ക്കുന്ന പല രോഗങ്ങളുടേയും ആദ്യസൂചന ശരീരം തന്നെ പലപ്പോഴും വെളിപ്പെടുത്തും. ഇവ തിരച്ചറിയാന്‍ നമുക്കറിയാതെ പോകുന്നതാണ് പലപ്പോഴും പ്രശ്നമാകുന്നത്.
ശരീരത്തിന്റെ പല ഭാഗങ്ങളും പല അസുഖങ്ങളുടേയും സൂചന നല്കുന്നവയാണ്. ഇതിലൊരു ഭാഗമാണ് കണ്‍തടം അഥവാ അണ്ടര്‍ഐ.
കണ്‍തടത്തിന്റെ ആകൃതിയും നിറവുമെല്ലാം പല രോഗങ്ങളുടേയും ആദ്യസൂചന നല്കുന്ന ഇടങ്ങളാണ്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

കണ്ണിനടിയില്‍ ഒളിച്ചിരിയ്ക്കും, ആ രോഗം!!
കണ്തടങ്ങള് തടിച്ചു വീര്‍ത്തിരിയ്ക്കുന്നത് പലപ്പോഴും കിഡ്നി രോഗത്തിന്റെ സൂചനയാകാം. ഉറക്കക്കുറവും മറ്റും ഈ പ്രശ്നം താല്‍ക്കാലിമായി ഉണ്ടാക്കുമെങ്കിലും സ്ഥിരം ഈ പ്രശ്നമെങ്കില്‍ കിഡ്നി തകരാറുമാകാം.

കണ്ണിനടിയില്‍ ഒളിച്ചിരിയ്ക്കും, ആ രോഗം!!
കണ്‍തടത്തിലെ കറുപ്പ് അനീമിയയുടെ ഒരു ലക്ഷണം കൂടിയാണ്. ഇത് ചിലപ്പോള്‍ പാരമ്പര്യവുമാകാം.

കണ്ണിനടിയില്‍ ഒളിച്ചിരിയ്ക്കും, ആ രോഗം!!
കണ്‍തടത്തിലെ പിങ്ക് നിറം അമിതമദ്യപാനത്തിന്റെ ലക്ഷണമാണ് കാണിയ്ക്കുന്നത്. ഇവരുടെ കണ്‍തടം തൂങ്ങിയിരിയ്ക്കുകയും ചെയ്യും.

കണ്ണിനടിയില്‍ ഒളിച്ചിരിയ്ക്കും, ആ രോഗം!!
കണ്ണിനടിയിലെ ചര്‍മത്തില്‍ പിഗ്മെന്റേഷന്, അതായത് കുത്തുകള്‍ കൂടുതലാണെങ്കില്‍ ഇത് കിഡ്നി, ലിവര്‍ പ്രശ്നങ്ങളെ സൂചിപ്പിയ്ക്കുന്നു. ശരീരത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നുവെങ്കിലും ഈ പ്രശ്നമുണ്ടാകാം.

കണ്ണിനടിയില്‍ ഒളിച്ചിരിയ്ക്കും, ആ രോഗം!!
കണ്ണിനു താഴെ മഞ്ഞനിറത്തിലെ വീക്കം തോന്നുന്നുവെങ്കില്‍ ഇത് കൊളസ്ട്രോള്‍ തോത് ഏറെ കൂടുതലാണെന്ന സൂചനയാണ് നല്‍കുന്നത്. നിങ്ങള്‍ക്കു പുരുഷഹോര്‍മോണ്‍ കുറവാണ്......

കണ്ണിനടിയില്‍ ഒളിച്ചിരിയ്ക്കും, ആ രോഗം!!
ഹോര്‍മോണ്‍, തൈറോയ്ഡ് പ്രശ്നങ്ങള്‍ എന്നിവ കാരണവും കണ്തടത്തില് മഞ്ഞനിറം കാണാം. ഇതല്ലാതെ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ കൂടുതലാകുമ്പോള്‍ കണ്‍തടത്തിനു ചുറ്റുമുള്ള ചര്‍മത്തിന്റെ നിറം മഞ്ഞപ്പു കലര്ന്നതാകുന്നതും സ്വാഭാവികമാണ്.



Click it and Unblock the Notifications
