Latest Updates
-
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം
ഓഫീസിലെങ്കില് ഉച്ചഭക്ഷണം കഴിയ്ക്കുമ്പോള്...
ഓഫീസില് പോകുന്ന പലര്ക്കും ഭക്ഷണശീലങ്ങള് പല തരമാണ്. വറുത്തതും പൊരിച്ചതുമാകും പലരുടേയും ശീലം.
ഉച്ചഭക്ഷണവും ചെറിയ, ആരോഗ്യകരമല്ലാത്ത തോതില് തീര്ക്കുന്നവരുണ്ട്. എന്നാല് ഇത് ഭാവിയില് പല പ്രശ്നങ്ങളുമുണ്ടാക്കും. ഇഞ്ചി കൊണ്ട് മോണിംഗ് സിക്നസ് ഒഴിവാക്കാം
ഓഫീസില് ഉച്ച ഭക്ഷണം കഴിയ്ക്കുമ്പോള് ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഓഫീസില് ഉച്ചഭക്ഷണം കഴിയ്ക്കുമ്പോള്....
വേഗത്തില് ഭക്ഷണം കഴിയ്ക്കുന്നത് ഒഴിവാക്കണം. നിവര്ന്നിരുന്ന്, പതുക്കെയാണ് ഭക്ഷണം കഴിയ്ക്കേണ്ടത്.

ഓഫീസില് ഉച്ചഭക്ഷണം കഴിയ്ക്കുമ്പോള്....
ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കാന് ശ്രദ്ധിയ്ക്കണം. ദഹനപ്രക്രിയ ശരിയായി നടക്കാന് ഇത് പ്രധാനം.

ഓഫീസില് ഉച്ചഭക്ഷണം കഴിയ്ക്കുമ്പോള്....
ലഞ്ച് ബ്രേക് എടുക്കേണ്ടത് അത്യാവശ്യം. കാരണം ഇത് കോളിസിസ്റ്റോകിനീന് എന്ന ഹോര്മോണ് പുറപ്പെടുവിയ്ക്കാന് ഇടയാക്കും. ഇത് വയര് നിറഞ്ഞുവെന്ന അടയാളം നല്കും.

ഓഫീസില് ഉച്ചഭക്ഷണം കഴിയ്ക്കുമ്പോള്....
വീട്ടില് നിന്നും തയ്യാറാക്കിയ ഭക്ഷണങ്ങള് കഴിയ്ക്കാന് ശ്രദ്ധിയ്ക്കുക.

ഓഫീസില് ഉച്ചഭക്ഷണം കഴിയ്ക്കുമ്പോള്....
ലഞ്ചിനൊപ്പം റെഡിമേയ്ഡ് പാനീയങ്ങള് ഒഴിവാക്കുക. പകരം ധാരാളം വെള്ളം കുടിയ്ക്കാം.

ഓഫീസില് ഉച്ചഭക്ഷണം കഴിയ്ക്കുമ്പോള്....
ഭക്ഷണം കഴിച്ചയുടന് ഇരിയ്ക്കാതെ അല്പനേരം നടക്കാന് ശ്രമിയ്ക്കുക. ഇത് ദഹനത്തിനും വയര് ചാടാതിരിയ്ക്കാനുമെല്ലാം ഏറെ പ്രധാനമാണ്.



Click it and Unblock the Notifications
