Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
ഇഞ്ചി കൊണ്ട് മോണിംഗ് സിക്നസ് ഒഴിവാക്കാം
Pre Natal
oi-Saritha
By Veena
ഗര്‍ഭകാലത്ത് മോണിംഗ് സിക്നസ് അനുഭവപ്പെടുന്നത് സാധാരണമാണ്. രാവിലെയുണ്ടാകുന്ന മനംപിരട്ടല്‍ ചിലപ്പോള്‍ ഛര്ദിയിലേയ്ക്കു നയിച്ചില്ലെങ്കിലും അസ്വസ്ഥതകളുണ്ടാക്കും.
മോണിംഗ് സിക്നസ് ഒഴിവാക്കാന്‍ പല വീട്ടുപായങ്ങളുമുണ്ട്. ഇവയിലൊന്നാണ് ഇഞ്ചി.

ഇഞ്ചി കൊണ്ട് ഏതെല്ലാം വിധത്തില്‍ മോണിംഗ് സിക്നസ് ഒഴിവാക്കാനാവുമെന്നു നോക്കൂ,
ചെറുനാരങ്ങാനീര്, തേന്‍, പുതിനാജ്യൂസ്, ഇഞ്ചിനീര് എന്നിവ ഒരുമിച്ചു ചേര്‍ത്ത് കുടിയ്ക്കാം. മനംപിരട്ടല്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ജിഞ്ചര്‍ ടീ ആണ് മോണിംഗ് സിക്നസ് ഒഴിവാക്കാനുള്ള മറ്റൊരു വഴി. ഇതിലെ വൈറ്റമിനുകള്‍ മനംപിരട്ടല്‍ ഒഴിവാക്കാന്‍ സഹായിക്കും.
ഇഞ്ചി ക്യാരറ്റ് സൂപ്പില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് മനംപിരട്ടല്‍ ഒഴിവാക്കാന്‍ സഹായിക്കും.
ഇഞ്ചിനീര്, തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നതും ഗുണം ചെയ്യും.
Comments
English summary
ഇഞ്ചി കൊണ്ട് മോണിംഗ് സിക്നസ് ഒഴിവാക്കാം | How To Use Ginger For Morning Sickness While Pregnant
Story first published: Wednesday, January 27, 2016, 14:30 [IST]
Other articles published on Jan 27, 2016



Click it and Unblock the Notifications
