കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

Posted By:
Subscribe to Boldsky

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സെക്‌സില്‍ തന്റെ പ്രകടനം ആത്മവിശ്വാസത്തെ ബാധിയ്‌ക്കുന്ന ഒന്നാണ്‌. കിടക്കയില്‍ തന്റെ പങ്കാളിയെ തൃപ്‌തിപ്പെടുത്താനാണ്‌ എപ്പോഴും ഇവര്‍ കൂടുതല്‍ ശ്രമിയ്‌ക്കുക. ഇതുവഴി താന്‍ കരുത്തുള്ള പുരുഷനാണെന്ന ആത്മവിശ്വാസവും നേടാം.

കിടക്കിയിലെ പുരുഷപ്രകടനം മെച്ചപ്പെടുത്താനുള്ള ചില ആരോഗ്യകരമായ ടിപ്‌സിനെക്കുറിച്ചറിയൂ,

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

സ്‌ട്രെസ്‌ കുറയ്‌ക്കുക. സ്‌ട്രെസ്‌ തലച്ചോറിനെ ബാധിയ്‌ക്കും. ഇത്‌ ലൈംഗികതാല്‍പര്യത്തേയും പ്രകടനത്തേയുമെല്ലാം ബാധിയ്‌ക്കുകയും ചെയ്യും.

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

വ്യായാമം വളരെ പ്രധാനം. ഇത്‌ ശരീരത്തിലേയും പുരുഷലൈംഗികാവയവത്തിലേയും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും. കിടക്കയിലെ മെച്ചപ്പെട്ട പ്രകടനത്തിനുള്ള സ്റ്റാമിന ലഭിയ്‌ക്കും.

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

സൂര്യപ്രകാശം ശരീരത്തിലെ മെലാട്ടനിന്‍ ഉല്‍പാദനത്തെ സഹായിക്കും ഇത്‌ സെക്‌സ്‌ താല്‍പര്യങ്ങളുണ്ടാകാന്‍ അത്യാവശ്യമാണ്‌.

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

പുകവലി, മദ്യപാനം, ഡ്രഗ്‌സ്‌ തുടങ്ങിയ ശീലങ്ങള്‍ നല്ല സെക്‌സിന തടസമാണ്‌. ഇവ നിയന്ത്രിയ്‌ക്കുക.

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍(മീന്‍, അവോക്കാഡോ, വൈറ്റമിന്‍ ബി 1, മുട്ട, വെളുത്തുള്ളി, കക്കയിറച്ചി, പഴം, മുളക്‌ തുടങ്ങിയവയെല്ലാം സെക്‌സ്‌ ജീവിതതത്തെ സഹായിക്കുന്നവയാണ്‌.

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

ബന്ധങ്ങള്‍ നല്ല സെക്‌സിന്‌ പ്രധാനം. പങ്കാളിയുടെ സുഖവും സന്തോഷവും കൂടി കണക്കിലെടുക്കുക. ഇത്‌ ഇരുവര്‍ക്കും നല്ല ലൈംഗികജീവിതം നല്‍കും.

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

വ്യത്യസ്‌തമായ സെക്‌സ്‌ പൊസിഷനുകള്‍, സ്ഥലങ്ങള്‍, രീതികള്‍ പരീക്ഷിയ്‌ക്കാം. ഇത്‌ ആവര്‍ത്തനവിരസതയില്‍ നിന്നും മോചനം നല്‍കും.

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

ലിംഗസംരക്ഷണവും പ്രധാനം. ലിംഗത്തിന്റെ ആരോഗ്യവും വൃത്തിയുമെല്ലാം കാത്തു സൂക്ഷിയ്‌ക്കുക. ഇതല്ലെങ്കില്‍ ലൈംഗിക രോഗങ്ങള്‍ക്ക്‌ സാധ്യതയേറും. സെക്‌സിനെ ബാധിയ്‌ക്കും.

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

കേവലം ശാരീരിക സമ്പര്‍ക്കം മാത്രമല്ല സെക്‌സ്‌ വിജയമാക്കുന്നത്‌. രതിപൂര്‍വലീലകളും സംഭാഷണവുമെല്ലാം ഇതില്‍ പെടുന്നു.

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

കിടക്കയിലെ പുരുഷപ്രകടനത്തിന്‌...

മിതമായ സ്വയംഭോഗം പുരുഷന്‌ ആത്മവിശ്വാസം നല്‍കും. ഇത്‌ ഒരു പരിധി വരെ കിടക്കയില്‍ സമയം നീട്ടാനും സഹായിക്കും.

English summary

Health Tips For Men for Better Performance In Bed

Here are some of the health tips for men which help for better performance in bed. Read more to know about,
Story first published: Thursday, March 31, 2016, 12:45 [IST]