Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുഖക്കുരു മുഖത്തല്ലെങ്കില് കാര്യം ഗുരുതരം!!
മുഖക്കുരു സൗന്ദര്യപ്രശ്നമാണ് പലര്‍ക്കും. പ്രത്യേകിച്ചു ടീനേജുകാര്‍ക്ക്. മുഖത്താണ് സാധാരണ മുഖക്കുരു വരാറ്. ഇക്കാര്യത്തില്‍ പ്രത്യേകിച്ച് അഭിപ്രായവ്യത്യാസം വരേണ്ട കാര്യമുണ്ടോയെന്നായിരിയ്ക്കും സംശയം.
കാര്യമുണ്ട്, മുഖത്തു മാത്രമല്ല, മുഖക്കുരു ശരീരത്തിന്റെ പല ഭാഗങ്ങളിലും വരാം. ഇത് കേവലം സൗന്ദര്യപ്രശ്നമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കൂടിയാണ്. വയറ്റിലെ രോമങ്ങള്‍ കളയാം
ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരുന്ന മുഖക്കുരു വെളിപ്പെടുത്തുന്ന ചില ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചറിയൂ,

മുഖക്കുരു മുഖത്തല്ലെങ്കില് കാര്യം ഗുരുതരം!!
നിതംബത്തിലോ രഹസ്യഭാഗങ്ങളിലോ ശരീരത്തിന്റെ കീഴഭാഗത്തോ വരുന്ന മുഖക്കുരു ഭക്ഷണപ്രശ്നങ്ങള്‍, വായു കടക്കാത്ത വസ്ത്രം എന്നിവ കാരണമുണ്ടാകുന്നവയാണ്.

മുഖക്കുരു മുഖത്തല്ലെങ്കില് കാര്യം ഗുരുതരം!!
ചെവിയ്ക്കു താഴെ, കഴുത്തിനോടും കവിളിനോടും ചേര്‍ന്നു വരുന്ന മുഖക്കുരു അഡ്രീനല്‍ ഗ്രന്ഥികളുടെ അമിതപ്രവര്ത്തനമാണ് കാണിയ്ക്കുന്നത്. അല്ലെങ്കില്‍ കൂടുതല്‍ പഞ്ചസാര കഴിയ്ക്കുന്നത്.

മുഖക്കുരു മുഖത്തല്ലെങ്കില് കാര്യം ഗുരുതരം!!
ഷോള്ഡറില് വരുന്ന മുഖക്കുരു സ്ട്രെസ് കാരണമാണ്. ഇതിനുള്ള പരിഹാരം തേടുക.

മുഖക്കുരു മുഖത്തല്ലെങ്കില് കാര്യം ഗുരുതരം!!
നെഞ്ചിലും കഴുത്തിലേയ്ക്കിറങ്ങിയും വരുന്ന മുഖക്കുരു ദഹനപ്രശ്നങ്ങളാണ് കാണിയ്ക്കുന്നത്. കൂടുതല്‍ തണുത്ത പാനീയങ്ങള്‍ കുടിയ്ക്കുമ്പോഴും ഇതുണ്ടാകും.

മുഖക്കുരു മുഖത്തല്ലെങ്കില് കാര്യം ഗുരുതരം!!
പുറംകഴുത്തിലും പുറത്തിറങ്ങിയും കാണപ്പെടുന്ന മുഖക്കുരു ബാക്നെ എന്നാണ് അറിയപ്പെടുന്നത്. ഇതിന് കാരണം ദഹന, നാഡീ പ്രവര്‍ത്തനങ്ങളിലെ പ്രശ്നങ്ങളാണ്.

മുഖക്കുരു മുഖത്തല്ലെങ്കില് കാര്യം ഗുരുതരം!!
കൈമുട്ടില്‍ വരുന്ന മുഖക്കുരു കെരാറ്റോസിസ് പൊളാസിസ് കാരണമുണ്ടാകുന്നതാണ്. മൃതകോശങ്ങളുടെ അമിതോല്പാദനം കാരണമുണ്ടാകുന്നത്. രക്തപ്രവാഹം കുറവെങ്കിലും ഉണ്ടാകാം.

മുഖക്കുരു മുഖത്തല്ലെങ്കില് കാര്യം ഗുരുതരം!!
വയറ്റിലെ കുരുക്കള്‍ കാണിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയല്ലെന്നാണ്.

മുഖക്കുരു മുഖത്തല്ലെങ്കില് കാര്യം ഗുരുതരം!!
തുടയിലെ മുഖക്കുരു സാധാരണ സോപ്പിന്റെയോ ലോഷന്റെയോ അലര്‍ജി കാരണം വരുന്നതാണ്.



Click it and Unblock the Notifications
