Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
വയറ്റിലെ രോമങ്ങള്‍ കളയാം
നല്ല ഭംഗിയുള്ള വയറാണ്, നല്ല ഭംഗിയുള്ള സാരിയോ അതുപോലെ വയര്‍ പുറത്തു കാണുന്ന വസ്ത്രമോ, പക്ഷേ വയറിനു പുറമെ രോമമെങ്കില് എന്തു ചെയ്യും.
വയറിനു മുകളിലുള്ള രോമങ്ങള്‍ പലരേയും, പ്രത്യേകിച്ചു സ്ത്രീകളെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ്.
വയറ്റിലെ രോമം നീക്കാന്‍ വാക്സിംഗ് പോലുള്ള വേദനിപ്പിയ്ക്കുന്ന കൃത്രിമ മാര്‍ഗങ്ങള്‍ അന്വേഷിയ്ക്കണമെന്നില്ല, വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. ഇവയെക്കുറിച്ചറിയൂ. പാലു പോലെ വെളുക്കാന്‍ പാല് ഇങ്ങനെ പുരട്ടൂ

വയറ്റിലെ രോമങ്ങള്‍ കളയാം
പച്ചപ്പപ്പായ, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തരയ്ക്കുക. ഇത് വയറ്റിലെ രോമമുള്ള ഭാഗത്തു പുരട്ടി അല്പനേരം മസാജ് ചെയ്യാം. പിന്നീട് കഴുകിക്കളയാം. ഇതില്‍ അല്പം കടുകെണ്ണ കൂടി ചേര്‍ക്കുന്നത് ഏറെ ഗുണകരമാണ്.

വയറ്റിലെ രോമങ്ങള്‍ കളയാം
ചെറുനാരങ്ങാനീരില് പഞ്ചസാര, അല്പം വെള്ളം എന്നിവ ചേര്‍ത്ത് കട്ടിയുള്ള മിശ്രിതമാക്കുക. ഇത് വയറ്റില്‍ പുരട്ടാം. നല്ലപോലെ മസാജ് ചെയ്തു കഴുകിക്കളയാം.

വയറ്റിലെ രോമങ്ങള്‍ കളയാം
പഞ്ചസാര, തേന്‍, ഓറഞ്ച് ജ്യൂസ് എന്നിവ കലര്‍ത്തി വയറിനു മുകളില്‍ പുരട്ടാം. ഇത് മസാജ് ചെയ്തു കഴുകിക്കളയാം. രോമകൂപങ്ങളെ കേടുവരുത്തി രോമം നീങ്ങാന്‍ സഹായിക്കും.

വയറ്റിലെ രോമങ്ങള്‍ കളയാം
കടലമാവ്, മഞ്ഞള്‍പ്പൊടി, വെള്ളം എന്നിവ കലര്‍ത്തി വയറില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

വയറ്റിലെ രോമങ്ങള്‍ കളയാം
മുട്ടവെള്ള, കോണ്‍ഫ്ളോര്‍, പഞ്ചസാര എന്നിവ ചേര്‍ത്തു നല്ലൊരു മിശ്രിതമാക്കുക. ഇത് രോമങ്ങള്‍ക്കു മുകളില്‍ പുരട്ടാം. ഉണങ്ങിക്കഴിയുമ്പോള്‍ ഇത് പതുക്കെ പൊളിച്ചെടുക്കാം. രോമങ്ങള്‍ നീങ്ങും.

വയറ്റിലെ രോമങ്ങള്‍ കളയാം
പഴുത്ത പഴം, ഓട്സ് എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം വയറിനു മുകളില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

വയറ്റിലെ രോമങ്ങള്‍ കളയാം
സവാള, തുളസിയില എന്നിവ ഒരുമിച്ചരയ്ക്കുക. ഇത് രോമങ്ങള്‍ക്കു മുകളില്‍ പുരട്ടുന്നത് നല്ലതാണ്.

വയറ്റിലെ രോമങ്ങള്‍ കളയാം
സ്പിയര്‍മിന്റ് ടീ കുടിയ്ക്കുന്നത് വയറ്റിലെ രോമവളര്‍ച്ച തടയാന്‍ നല്ലതാണ്.

വയറ്റിലെ രോമങ്ങള്‍ കളയാം
പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ചു രോമങ്ങള്‍ക്കു മുകളില്‍ ഉരസുക. ഇത് വയറ്റിലെ രോമകൂപങ്ങളെ നശിപ്പിയ്ക്കും. രോമവളര്‍ച്ച തടയും



Click it and Unblock the Notifications
