Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
വജൈനയിലെ ആ അജ്ഞാത രഹസ്യം.....
വജൈനയുടെ ആരോഗ്യത്തെക്കുറിച്ചു കൂടുതല്‍ അറിയേണ്ടതുമുണ്ട്.
സ്ത്രീ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഭാഗങ്ങളിലൊന്നാണ് വജൈന. ലൈംഗിക, പ്രത്യുല്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട ഒന്ന്.
ഇതുകൊണ്ടുതന്നെ വജൈനയുടെ ആരോഗ്യത്തെക്കുറിച്ചു കൂടുതല്‍ അറിയേണ്ടതുമുണ്ട്. പലപ്പോഴും പല സ്ത്രീകള്‍ക്കുപോലും അജ്ഞാതമായ രഹസ്യങ്ങള്‍.

വജൈനയിലെ ആ അജ്ഞാത രഹസ്യം.....
സ്ത്രീയുടെ വജൈനയില്‍ വ്യുള്‍വ, ലേബിയ, സെര്‍വിക്സ് തുടങ്ങിയ വ്യത്യസ്ത ഭാഗങ്ങളുണ്ട്. ഇവ മുഴുവനായും വജൈനല്‍ ലിപ്സ് കൊണ്ടു സംരക്ഷിതമായിരിയ്ക്കുന്നു.

വജൈനയിലെ ആ അജ്ഞാത രഹസ്യം.....
വജൈനല്‍ ഡിസ്ചാര്‍ജ് സര്‍വസാധാരണയാണ്. എന്നാല്‍ ഇതിന് നിറംവ്യത്യാസമോ ദുര്‍ഗന്ധമോ വേദനയോടെയുള്ള ഡിസ്ചാര്‍ജോ ആണെങ്കില്‍ അസുഖങ്ങളാകാം കാരണം. മെഡിക്കല്‍ സഹായം അത്യാവശ്യം.

വജൈനയിലെ ആ അജ്ഞാത രഹസ്യം.....
ദിവസവും വജൈന ശുദ്ധജലം കൊണ്ടു കഴുകുക. സോപ്പോ ലോഷനുകളോ ഒന്നുംതന്നെ ഉപയോഗിയ്ക്കേണ്ട ആവശ്യമില്ല. ഇവ ഉപയോഗിയ്ക്കുന്നത് വജൈനയുടെ ആരോഗ്യത്തെ കേടുവരുത്തുകയാണ് ചെയ്യുക.

വജൈനയിലെ ആ അജ്ഞാത രഹസ്യം.....
അണുബാധ പോലുള്ളവ ഒഴിവാക്കാന്‍ മൂത്രശങ്ക പിടിച്ചു വയ്ക്കരുതെന്നതു നിര്‍ബന്ധം. മാത്രമല്ല, സെക്സിനു ശേഷവും മുന്‍പും വജൈന വൃത്തിയായി കഴുകുകയും വേണം.

വജൈനയിലെ ആ അജ്ഞാത രഹസ്യം.....
ആര്‍ത്തവസമയത്ത് ടാമ്പൂണുകളോ പാഡോ ഉപയോഗിയ്ക്കുന്നതിനു മുന്‍പായി കയ്യു കഴുകുക. അല്ലെങ്കില്‍ കയ്യിലെ ബാക്ടീരിയ ഇതിലേയ്ക്കു കടന്ന് അണുബാധയുണ്ടാക്കാം.

വജൈനയിലെ ആ അജ്ഞാത രഹസ്യം.....
ആര്‍ത്തവസമയത്ത് ഇരട്ടി വൃത്തി വേണം. കാരണം വജൈന കൂടുതല്‍ സെന്‍സിറ്റീവാകുന്ന സമയമാണിത്. ഇതുകൊണ്ടുതന്നെ അണുബാധ സാധ്യതകള്‍ കൂടുതലും.

വജൈനയിലെ ആ അജ്ഞാത രഹസ്യം.....
പ്രായമേറുമ്പോഴും ഗര്‍ഭധാരണം, പ്രസവം പോലുള്ള സമയത്തും സ്ത്രീ വജൈനയുടെ ആകൃതിയും നിറവുമെല്ലാം മാറുന്നതു സ്വാഭാവികം. ഇതെക്കുറിച്ചോര്‍ത്ത് ആശങ്ക വേണ്ട.



Click it and Unblock the Notifications
