For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റെഡ് വൈന്‍ ആരോഗ്യകരമല്ല, കാരണങ്ങള്‍ ഇതാ...

|

റെഡൈ്വന്‍ ആരോഗ്യപ്രദമെന്ന റിപ്പോര്‍ട്ടുകളെല്ലാം തീര്‍ത്തും തെറ്റാണെന്ന് തെളിയിക്കുന്ന പഠനഫലങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. റെഡ്‌വൈന്‍ ഹൃദയാഘാതം കുറയ്ക്കുമെന്നും ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കുമെന്നും ആയിരുന്നു പഠനങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നത്.

എന്നാല്‍ റെഡ് വൈന്‍ അപകടകാരിയാണ് എന്നതാണ് ഇപ്പോള്‍ നടത്തിയ പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എന്തൊക്കെ അനാരോഗ്യമാണ് റെഡ് വൈന്‍ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിനുണ്ടാവുക എന്നു നോക്കാം.

 സ്താനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

സ്താനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

സ്ത്രീകളാണ് വൈന്‍ ഉപയോഗിക്കുന്നവരില്‍ കൂടുതല്‍. അതുകൊണ്ട് തന്നെ റെഡ് വൈന്‍ ഉപയോഗിക്കുന്നവരില്‍ സ്തനാര്‍ബുദ സാധ്യത കൂട്ടുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

മറവി രോഗം വര്‍ദ്ധിപ്പിക്കുന്നു

മറവി രോഗം വര്‍ദ്ധിപ്പിക്കുന്നു

മറവി രോഗം വര്‍ദ്ധിപ്പിക്കുന്നതിനും വൈന്‍ ഉപയോഗത്തിലൂടെ കഴിയും. വൈന്‍ ഉപയോഗിക്കുന്നതിലൂടെ അല്‍ഷിമേഴ്‌സ് സാധ്യത വര്‍ദ്ധിക്കും.

ഉറക്കത്തില്‍ വ്യതിയാനം

ഉറക്കത്തില്‍ വ്യതിയാനം

ഉറക്കത്തില്‍ വ്യതിയാനമുണ്ടാക്കുന്നതിന് റെഡ് വൈന്‍ കാരണമാകും. കാരണം വൈന്‍ ഒരിക്കലും ഭക്ഷണത്തെ ശരിയായ രീതിയില്‍ ദഹിപ്പിക്കില്ല. അതുകൊണ്ട് തന്നെ ഉറക്കത്തില്‍ പ്രശ്‌നമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

 അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണം ഉണ്ടാക്കുന്നതും വൈനിന്റെ ഉപയോഗം മൂലമാണ്. 180 കലോറിയിലധികമാണ് അമിതവണ്ണമുണ്ടാക്കുന്നതില്‍ വൈന്‍ വഹിക്കുന്ന പങ്ക്.

ഉത്പാദന ക്ഷമത

ഉത്പാദന ക്ഷമത

സ്ത്രീകളുടെ ഉത്പാദന ക്ഷമത കുറയ്ക്കുന്നതിനും വൈന്‍ കാരണമാകും. എന്നാല്‍ പലപ്പോഴും പുരുഷന്‍മാര്‍ക്ക് ഇത്തരത്തില്‍ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാണ് വൈന്‍ സഹായിക്കുന്നത്.

 ഹൃദയാഘാതം

ഹൃദയാഘാതം

ഹൃദയാഘാതം കുറയ്ക്കാന്‍ വൈനിന് കഴിയും എന്നാണ് പറയുന്നത്. എന്നാല്‍ വൈന്‍ ഉപയോഗിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

English summary

Health Risks of Drinking Too Much Wine

Although often cited for its associated health benefits, drinking wine can also have some negative side effects.
Story first published: Saturday, March 12, 2016, 16:06 [IST]
X
Desktop Bottom Promotion