Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍
ശരീരം തന്നെ പല അസുഖങ്ങളുടേയും സൂചനകള്‍ നമുക്കു നല്‍കും. പുരുഷലൈംഗികാവയവവും ചില ആരോഗ്യ സൂചനകള്‍ തരും. സെക്സിന്റെ സമയത്ത് വേണ്ട രീതിയില്‍ പ്രകടനം നടത്താനാവാത്തതിന് പലരും ലിംഗത്തെ പഴി ചാരും. എന്നാല്‍ ഇതിനു കാരണം പലപ്പോഴും പല ആരോഗ്യപ്രശ്നങ്ങളുമായിരിയ്ക്കും. ഇത് ലൈംഗികപ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതാണ് കാരണം.
ഉദ്ധാരണ പ്രശ്നങ്ങള്‍ പലപ്പോഴും പ്രമേഹത്തിന്റെയോ ഹൃദയസംബന്ധമായ പ്രശ്നങ്ങളുടേയോ സൂചനകളായിരിയ്ക്കും.

ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍
ഉദ്ധാരണ പ്രശ്നങ്ങള്‍ പലപ്പോഴും പ്രമേഹത്തിന്റെയോ ഹൃദയസംബന്ധമായ പ്രശ്നങ്ങളുടേയോ സൂചനകളായിരിയ്ക്കും.

ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍
പ്രായമേറുമ്പോള്‍ ലിംഗത്തിന് സെന്സിറ്റീവിറ്റി കുറയുന്നത് സാധാരണമാണ്. അതായത് സ്പര്‍ശനം വേണ്ട രീതിയില്‍ അനുഭവപ്പെടില്ല. എന്നാല്‍ 30-40കളില്‍ ഇതാണ് അവസ്ഥയെങ്കില്‍ ഇത് പുരുഷഹോര്‍മോണ്‍ കുറവു കൊണ്ടു സംഭവിയ്ക്കുന്നതായിരിയ്ക്കും.

ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍
സംതൃപ്തമായ സെക്സായിരുന്നിട്ടും ഓര്ഗാസമുണ്ടാകാത്തതിനു കാരണം പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളാകാം. വേണ്ട രീതിയിലുള്ള രക്തപ്രവാഹം ഇല്ലാതിരിയ്ക്കുക, രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന പ്രശ്നം എന്നിവങ്ങനെയുള്ള കാരണങ്ങള്‍. ബ്ലൂ ബോള്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍
താപവ്യതിയാനങ്ങളുണ്ടാകുമ്പോള് ലിംഗം ചുരുങ്ങുന്നത് സാധാരണം. പ്രത്യേകിച്ചു ചൂടില്‍. എന്നാല്‍ ഇതില്ലാതെയും ഇതാണവസ്ഥയെങ്കില്‍ രക്തപ്രവാഹം കുറയുന്നതാണ് കാരണം. ഇത് ബീജോല്‍പാദനത്തെ ബാധിയ്ക്കാം.

ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍
രാവിലെ ഉദ്ധാരണമുണ്ടാകുന്നത് സാധാരണം. മോണിംഗ് ഇറക്ഷന്‍ എന്നാണ് ഇതിനു പറയുന്നത്. ഇതില്ലാത്തത് ലൈംഗികശേഷിക്കുറവിനെ കാണിയ്ക്കുന്നു.



Click it and Unblock the Notifications
