Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
മഞ്ഞള്‍പ്പൊടി, കടുകെണ്ണ മിശ്രിതം കഴിച്ചാല്‍...
അസുഖങ്ങള്‍ തടയാന്‍ വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. പലതും നമ്മുടെ അടുക്കളക്കൂട്ടുകള്‍.
ഇത്തരം അടുക്കളക്കൂട്ടുകളിലൊന്നാണ് കടുകെണ്ണയും മഞ്ഞള്‍പ്പൊടിയും. ഇവയ്ക്ക് രണ്ടിനും അതിന്റേതായ ആരോഗ്യവശങ്ങളുണ്ട്. എന്നാല്‍ ഇവ രണ്ടും ചേരുമ്പോഴോ, ഗുണങ്ങള്‍ ഇരട്ടിയ്ക്കും.
മഞ്ഞള്‍പ്പൊടിയില്‍ അല്പം കടുകെണ്ണ ചേര്‍ത്തു കഴിച്ചാലുള്ള ഗുണങ്ങള്‍ പലതാണ്. ഇവയെക്കുറിച്ചറിയൂ,

വിശപ്പുണ്ടാകാന്‍
വിശപ്പുണ്ടാകാന്‍ നല്ലൊരു വഴിയാണിത്. ദഹനരസങ്ങളുടെ ഉല്പാദനം ത്വരിതപ്പെടുത്തുന്നതു തന്നെ കാരണം.

മലബന്ധം
മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള ഉത്തമപരിഹാരമാണിത്. ഇത് വയറ്റിലെ മ്യൂകസ് ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും.

ചീത്ത കൊളസ്ട്രോള്‍
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. ഇതുവഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരം.

ക്യാന്‍സര്‍
ഈ മിശ്രിതം ആന്റിഓക്സിഡന്റുകള്‍, പോളിന്യൂട്രിയന്റുകള് എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ തടയാന്‍ ഏറെ ഫലപ്രദം. ശരീരത്തില്‍ ക്യാ്ന്സര് കോശങ്ങള്‍ വളരുന്നതു തടയും.

ആസ്തമ
ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാര്‍ഗമാണിത്. ശ്വാസകോശത്തിലെ കഫക്കെട്ടു തടഞ്ഞ് ആസ്തമ മാറ്റും.

പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതു വഴി വൈറല്‍ അസുഖങ്ങള്‍ തടയും.

ശരീരവേദന
ശരീരവേദന മാറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് മഞ്ഞള്‍, കടുകെണ്ണ മിശ്രിതം. ഇതിനു പുറമെ ശരീരത്തിന് വീര്മതയുണ്ടാകുന്നതും തടയുന്നു.

മഞ്ഞള്‍പ്പൊടി, കടുകെണ്ണ മിശ്രിതം കഴിച്ചാല്‍...
2 ടീസ്പൂണ്‍ കടുകെണ്ണ, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തു ചെറുതായി ചൂടാക്കുക. ഈ മിശ്രിതം ഭക്ഷണശേഷം ആഴ്ചയില്‍ മുന്നു ദിവസമെങ്കിലും ഓരോ നേരം വീതമെങ്കിലും കഴിയ്ക്കുക.



Click it and Unblock the Notifications
