Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കോള്ഡ് മാറാന് തേന് മരുന്ന്
കോള്ഡ് കാലാവസ്ഥാ വ്യത്യാസമില്ലാതെ ആര്ക്കു വേണമെങ്കിലും എപ്പോള് വേണമെങ്കിലും വരാവുന്ന ഒന്നാണ്. തണുപ്പുള്ള കാലാവസ്ഥയില് സാധ്യത ഏറുമെന്നു മാത്രം.
കോള്ഡിന് കഴിവതും നാടന് മരുന്നുകള് തന്നെ ഉപയോഗിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇവയ്ക്കു പാര്ശ്വഫലങ്ങളുണ്ടാകില്ലെന്നതു തന്നെ കാരണം.
തേന് ആരോഗ്യത്തിന് ഏറെ നല്ലതാണ് ആരോഗ്യത്തിന് മാത്രമല്ല, കോള്ഡിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
ഏതെല്ലാം വിധത്തിലാണ് തേന് കോള്ഡിനുള്ള പ്രതിവിധിയായി ഉപയോഗിയ്ക്കേണ്ടതെന്നറിയൂ,

കോള്ഡ് മാറാന് തേന് മരുന്ന്
അര ടീസ്പൂണ് കറുവാപ്പട്ട പൊടിച്ചത് ഒരു ടീസ്പൂണ് തേനില് ചാലിച്ചു കഴിയ്ക്കാം. കോള്ഡിനുള്ള നല്ലൊരു മരുന്നാണിത്.

കോള്ഡ് മാറാന് തേന് മരുന്ന്
സവാള മുറിയ്ക്കുക. ഇതില് തേന് പുരട്ടി രാത്രി മുഴുവന് വച്ച് പിറ്റേന്നു കഴിയ്ക്കാം. സവാള നീരും തേനും ചേര്ത്തു കഴിയ്ക്കുന്നതും ഗുണകരം തന്നെ.

കോള്ഡ് മാറാന് തേന് മരുന്ന്
തേന്, ചെറുനാരങ്ങാനീര്, ഇഞ്ചിനീര് എന്നിവ കലര്ത്തി കുടിയ്ക്കുന്നത് കോള്ഡിനുള്ള മറ്റൊരു നല്ല പരിഹാരമാണ്.

കോള്ഡ് മാറാന് തേന് മരുന്ന്
കറുവാപ്പട്ടയിട്ട ചായ തിളിപ്പിച്ച് ഇതില് രണ്ടു ടീസ്പൂണ് തേന് ചേര്ത്തു കഴിയ്ക്കുന്നത് കോള്ഡിനുള്ള മറ്റൊരു പരിഹാരമാണ്.

കോള്ഡ് മാറാന് തേന് മരുന്ന്
ലെമണ് ടീയില് തേന് ചേര്ത്തു കഴിയ്ക്കുന്നതും കോള്ഡിനുള്ള മറ്റൊരു നല്ല പരിഹാരമാണ്.



Click it and Unblock the Notifications
