Latest Updates
-
മാസിക ദുർഗ്ഗാഷ്ടമി, രാധാഷ്ടമി: ഇന്നത്തെ പൂജാ മുഹൂർത്തങ്ങളും 12 രാശിക്കാരുടെ സമ്പൂർണ്ണ ഫലവും -
ചൊവ്വ കർക്കിടകത്തിൽ: ഈ രാശിമാറ്റം ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
കേരളത്തിൽ മഴ തുടരുമോ? ഈർപ്പവും കൊതുകും വില്ലനാകുന്നു; വീട്ടുജോലികൾ പ്ലാൻ ചെയ്യാം ഇങ്ങനെ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നു; തിളക്കം നിലനിർത്താൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
വീട്ടിലെ ഈർപ്പവും ദുർഗന്ധവും മാറ്റാൻ ഉപ്പ് മതിയോ? 'സാൾട്ട് വാസ്തു' പരീക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ശനിയാഴ്ച വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; പണം വരാനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: സെപ്റ്റംബർ 19-ന് കാര്യങ്ങൾ വേഗത്തിൽ നടക്കാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഇന്ന് ബാങ്കുകൾ തുറന്നിരിക്കുമോ? മൂന്നാം ശനിയാഴ്ചയിലെ ബാങ്കിംഗ് സേവനങ്ങൾ അറിയേണ്ടതെല്ലാം -
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കരുപ്പെട്ടിക്കാപ്പിയുടെ ആരോഗ്യഗുണങ്ങള്‍
പനഞ്ചക്കര കൊണ്ടുണ്ടാക്കുന്ന കരുപ്പെട്ടിക്കാപ്പി പൊതുവെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പറയുക. പനിയ്ക്കും ജലദോഷത്തിനുമെല്ലാം ഉത്തമമായ മരുന്ന്.
സാധാരണ ശര്‍ക്കരയല്ല, പനയില്‍ നിന്നെടുക്കുന്ന ശര്‍ക്കരയാണ് ഇതുണ്ടാക്കാന്‍ ഉപയോഗിയ്ക്കുക. ആരോഗ്യത്തില്‍ മാത്രമല്ല, സ്വാദിലും മുന്പനാണ് കരുപ്പെട്ടിക്കാപ്പി.
ഇന്നത്തെക്കാലത്ത് കരുപ്പെട്ടിക്കാപ്പി കുറച്ചു പേര് മാത്രമേ ഉപയോഗിയ്ക്കൂവെങ്കിലും ഇതിന് ആരോഗ്യവശങ്ങള്‍ ഏറെയാണ്. ഇതെക്കുറിച്ചറിയൂ, മുലപ്പാല്‍ കുറയാതെ തടി കുറയ്ക്കാം,

പ്രകൃതിദത്ത മധുരമാണ്
പഞ്ചസാരയ്ക്കു പകരം പനഞ്ചക്കര ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രകൃതിദത്ത മധുരമാണ് ഇത്.

മലബന്ധമകറ്റാന്‍
ദഹനത്തിന് ഏറെ നല്ലത്. മലബന്ധമകറ്റാന്‍ സഹായമാണ് പനഞ്ചക്കരയിട്ട കാപ്പി.

വിഷാംശം
ശരീരത്തിലെ വിഷാംശം നീക്കാനും ഇത് ഗുണകരമാണ്.

കോള്‍ഡ്, ചുമ, പനി, തലവേദന
കോള്‍ഡ്, ചുമ, പനി, തലവേദന തുടങ്ങിയ ധാരാളം അസുഖങ്ങള്‍ക്കുള്ള മരുന്നാണിത്.

കാല്‍സ്യം, ധാതുക്കള്‍, വൈറ്റമിനുകള്‍, അയേണ്‍
പനഞ്ചക്കരയില് കാല്‍സ്യം, ധാതുക്കള്‍, വൈറ്റമിനുകള്‍, അയേണ്‍ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്.

പ്രമേഹരോഗികള്‍ക്ക്
പ്രമേഹരോഗികള്‍ക്ക് മിതമായ തോതില്‍ ഇതുപയോഗിയ്ക്കാം.

മുലപ്പാല്‍ ശുദ്ധമാകാന്‍
മുലപ്പാല്‍ ശുദ്ധമാകാന്‍ പനഞ്ചക്കര നല്ലതാണെന്നാണ് വിശ്വാസം. ചില ഭാഗങ്ങളില്‍ ജീരകം, പനഞ്ചക്കര എന്നിവ പൊടിച്ച് പ്രസവിച്ച സ്ത്രീകള്‍ക്കു നല്‍കാറുണ്ട്.



Click it and Unblock the Notifications
