Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇഞ്ചി ചേര്‍ത്ത് കട്ടന്‍ ചായ കുടിയ്ക്കമ്പോള്
ചായ, കാപ്പി ശീലങ്ങള്‍ ലോകമെമ്പാടുമുള്ളവര്ക്കുള്ളതാണ്. എന്നാല്‍ ഒരു പരിധിയില്‍ കവിഞ്ഞാല്‍ ഇത് അനാരോഗ്യമാകും. വേണ്ട രീതിയിലുപയോഗിച്ചാല്‍ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യും.
കട്ടന്‍ ചായയുടെ കാര്യം തന്നെയെടുക്കാം. കട്ടന്‍ ചായ ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ ഇതില്‍ പാലൊഴിച്ചാല്‍ ഈ ഗുണം കുറയും. നിങ്ങള്‍ക്ക് ക്യാന്‍സര്‍ വരാതെ തടയാം
ഇതുപോലെ കട്ടന്‍ചായയില്‍ ഇഞ്ചി ചേര്‍ക്കുന്നതു കൊണ്ടും ഗുണങ്ങളേറെയുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

മനംപിരട്ടല്‍
മനംപിരട്ടലിനുള്ള നല്ലൊരു പരിഹാരമാണിത്. പ്രത്യേകിച്ചു ഗര്‍ഭകാലത്ത്.

ചീത്ത കൊളസ്ട്രോള്‍
ചീത്ത കൊളസ്ട്രോള്‍ അതായത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി ചേര്‍ത്ത കട്ടന്‍ചായ ഉത്തമമാണ്.

ദഹനത്തിന്
ദഹനത്തിന് ഇത് ഏറെ ഗുണകരമാണ്. തികച്ചും പ്രകൃദിദത്തമായ പരിഹാരം.

പ്രമേഹം
ഇന്‍സുലിന്‍ ഉല്പാദനം കൂട്ടുന്നതു വഴി പ്രമേഹം തടയാന്‍ ഈ ചായയ്ക്കു കഴിയും.

വേദന
നെഞ്ചെരിച്ചില്‍, സന്ധിവേദന, നടുവേദന എന്നിവയില്‍ നിന്നും ആശ്വാസം നല്കാന് ഇഞ്ചിച്ചായയ്ക്കു കഴിയും.

കിഡ്നി
കിഡ്നിയുടെ ആരോഗ്യത്തിനും ഇഞ്ചി ചേര്‍ത്ത കട്ടന്‍ ചായ നല്ലതാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ കിഡ്നിയുടെ ആരോഗ്യത്തിന്.

ചുമ, മൂക്കടപ്പ്, കോള്‍ഡ്
ചുമ, മൂക്കടപ്പ്, കോള്‍ഡ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇത് ചൂടോടെ കുടിച്ചു നോക്കൂ,

പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഇഞ്ചിച്ചായ. ഇതില്‍ ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുള്ളതു തന്നെ കാരണം.

സ്ട്രെസ്
സ്ട്രെസ് അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്.



Click it and Unblock the Notifications
