Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
രാവിലെ ഒരല്ലി വെളുത്തുള്ളി കഴിയ്ക്കൂ, ശേഷം
വെളുത്തുള്ളിയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. പല അസുഖങ്ങളും തടയാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വഴിയാണിത്.
ദിവസവും രാവിലെ ഒരല്ലി വെളുത്തുള്ളി കഴിയ്ക്കുന്നതു കൊണ്ടുണ്ടാകുന്ന ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

കോള്‍ഡ്
ശരീരത്തിന് പ്രതിരോധശേഷി നല്കി കോള്‍ഡ് പോലുള്ള പ്രശ്നങ്ങളെ ചെറുക്കാന്‍ വെളുത്തുള്ളിയ്ക്കു കഴിയും.

ഹൃദയപ്രശ്നങ്ങള്‍
ഹൃദയപ്രശ്നങ്ങള്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് രാവിലെ ഒരല്ലി വെളുത്തുള്ളി.

പ്രമേഹം
പ്രമേഹം ഇന്‍സുലിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ശരീരത്തിലെ പ്രമേഹത്തിന്‍െറ അളവ് വെളുത്തുള്ളി നിയന്ത്രിച്ച് നിര്‍ത്തും.

ലിവര്‍, യൂറിനറി ബ്ലാഡര്‍
ഇങ്ങനെ കഴിയ്ക്കുന്നത് ലിവര്‍, യൂറിനറി ബ്ലാഡര്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ട്യൂബര്‍കുലോസിസ്, ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ആസ്തമ, ചുമ
ഇത് ട്യൂബര്‍കുലോസിസ്, ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ആസ്തമ, ചുമ പോലുള്ള ലംഗ്സിനെ ബാധിയ്ക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

ഗ്യാസ്, അസിഡിറ്റി
വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് കൂടുതല്‍ നല്ലതാണ്.



Click it and Unblock the Notifications
