Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
1 മാസം അടുപ്പിച്ച് ഇഞ്ചി കഴിയ്ക്കൂ, കാരണം.....
ഇഞ്ചി നാം പല ഭക്ഷണവസ്തുക്കളിലും ഉപയോഗിയ്ക്കാറുണ്ടെന്നു മാത്രമല്ല, കോള്‍ഡിനും പനിയ്ക്കുമെല്ലാം നല്ലൊരു മരുന്നായും ഉപയോഗിയ്ക്കാറുണ്ട്.
ഇത് പല രൂപത്തിലും ഉപയോഗിയ്ക്കാം. ഇഞ്ചിയിട്ട ചായ, ഇഞ്ചി ചതച്ചിട്ടു തിളപ്പിച്ച വെള്ളം, ഇഞ്ചി പേസ്റ്റ് ഇങ്ങനെ പോകുന്നു, ഉപയോഗങ്ങള്‍.
എന്നാല്‍ ഇങ്ങനെ വല്ലപ്പോഴും മാത്രമല്ലാതെ അടുപ്പിച്ച് ഒരു മാസം ഇഞ്ചി കഴിച്ചു നോക്കൂ, ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

1 മാസം അടുപ്പിച്ച് ഇഞ്ചി കഴിച്ചാല്‍....
ദിവസവും ഇഞ്ചി കഴിയ്ക്കുന്നത് മനംപിരട്ടല്‍, ഛര്‍ദി പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഭക്ഷണത്തിലെ വിഷാംശം, ഗര്‍ഭകാലം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടുള്ള ഛര്‍ദി ഒഴിവാക്കാം.

1 മാസം അടുപ്പിച്ച് ഇഞ്ചി കഴിച്ചാല്‍....
ദഹനപ്രശ്നങ്ങളുള്ളവര്‍ക്ക് ഇത് അടുപ്പിച്ച് ഒരു മാസം ഉപയോഗിയ്ക്കുന്നത് ഈ പ്രശ്നത്തില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കും. ഇത് ഉമിനീര് ഉല്പാദനം വര്‍ദ്ധിപ്പിച്ചാണ് ദഹനം നന്നാക്കുന്നത്.

1 മാസം അടുപ്പിച്ച് ഇഞ്ചി കഴിച്ചാല്‍....
ഇത് അടുപ്പിച്ച് ഒരു മാസം കഴിയ്ക്കുന്നത് വാതരോഗം, സന്ധിവേദന എന്നിവയില്‍ നിന്നും ആശ്വാസം നല്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

1 മാസം അടുപ്പിച്ച് ഇഞ്ചി കഴിച്ചാല്‍....
ഇഞ്ചി കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഒരു മാസം ഇത് അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

1 മാസം അടുപ്പിച്ച് ഇഞ്ചി കഴിച്ചാല്‍....
ഹൃദയപ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക്.

1 മാസം അടുപ്പിച്ച് ഇഞ്ചി കഴിച്ചാല്‍....
ഒരു ഗ്രാം ഇഞ്ചി പൗഡര്‍ മാസമുറയുടെ ആദ്യ മൂന്നു ദിവസങ്ങളില്‍ ഉപയോഗിയ്ക്കുന്നത് മാസമുറ വേദന കുറയ്ക്കാന്‍ സഹായിക്കും.

1 മാസം അടുപ്പിച്ച് ഇഞ്ചി കഴിച്ചാല്‍....
രക്തത്തിലെ ഷുഗര്‍ തോത് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് 2 ഗ്രാം ഇഞ്ചി ദിവസവും കഴിയ്ക്കുകയെന്നത്. ഇത് അടുപ്പിച്ച് ഒരു മാസം ചെയ്യുന്നത് മരുന്നിനേക്കാള്‍ ഗുണം നല്‍കും.

1 മാസം അടുപ്പിച്ച് ഇഞ്ചി കഴിച്ചാല്‍....
ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണ് ഇഞ്ചി.

1 മാസം അടുപ്പിച്ച് ഇഞ്ചി കഴിച്ചാല്‍....
കോള്‍ഡും അലര്‍ജിയും അണുബാധകളുമെല്ലാം തടയാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഈ പ്രശ്നങ്ങളുള്ളവര്‍ അടുപ്പിച്ച് ഇഞ്ചി കഴിയ്ക്കുന്നതു ഗുണം നല്‍കും.

1 മാസം അടുപ്പിച്ച് ഇഞ്ചി കഴിച്ചാല്‍....
മസില് വേദന കുറയ്ക്കാനും ഇഞ്ചി അടുപ്പിച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ.സ്ത്രീയെ ഉണര്‍ത്തും ചുംബനയിടങ്ങള്



Click it and Unblock the Notifications
