Latest Updates
-
ജ്യേഷ്ഠ ഗൗരി പൂജ 2026: ശുഭ മുഹൂർത്തങ്ങളും ലളിതമായ പൂജാവിധികളും; അറിയേണ്ടതെല്ലാം ഇവിടെ -
ഐഫോൺ 18 ഇന്ത്യയിൽ: സ്റ്റോറുകളിൽ വൻ തിരക്ക്, ഓഫറുകൾ സ്വന്തമാക്കാൻ വഴികൾ ഇതാ -
ആയുഷ്മാൻ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം: 12 രാശിക്കാർക്കും ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ആന്റി-പൊല്യൂഷൻ ദിനചര്യ പരീക്ഷിക്കൂ -
ഗണേശോത്സവക്കാലത്ത് അതിഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണോ? വീടിന്റെ പ്രധാന വാതിലിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: വരും ദിവസങ്ങളിൽ അതീവ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
തൊഴിലിടത്തിൽ ഐശ്വര്യവും ലാഭവും വേണോ? വിശ്വകർമ്മ പൂജയ്ക്ക് ശേഷം ഈ 9 മാറ്റങ്ങൾ വരുത്തൂ -
ദൂർവാഷ്ടമി 2026: ഇന്ന് ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൗന്ദര്യവർദ്ധക ക്രീമുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക! അപകടകരമായ ഭാരലോഹങ്ങൾ അടങ്ങിയ ക്രീമുകൾക്കെതിരെ സിഡിഎസ്സിഒ മുന്നറിയിപ്പ് -
കന്നി രാശിയിലെ ബുധാദിത്യ യോഗം: കരിയറിലും പഠനത്തിലും തിളങ്ങാൻ ഈ 2026 പ്ലാനിംഗ് മതി!
ദിവസം 2 ഫിഗ് വച്ചു കഴിച്ചാല്‍...
ദിവസവും 2 ഫിഗ് വച്ചു കഴിച്ചു നോക്കൂ, ഗുണങ്ങള്‍ ............
ഡ്രൈ ഫ്രൂട്സ്, നട്സ് എന്നു പറയുമ്പോള്‍ ഉണക്കമുന്തിരിയും ബദാമും കശുവണ്ടിപ്പരിപ്പുമെല്ലാമാണ് നമ്മുടെ ഓര്‍മയില്‍ വരിക. ഡ്രൈ ഫ്രൂട്സ്നും നട്സിനും ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടുതാനും.
എന്നാല്‍ ഫിഗ് എന്ന പഴത്തെ അവഗണിയ്ക്കരുത്. കാരണം ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണിത്.
പച്ചഫിഗും ഉണക്കിയ ഫിഗും ലഭിയ്ക്കും. ഇതില്‍ തന്നെ ഉണക്കിയ ഫിഗ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതുമാണ്.
ദിവസവും 2 ഫിഗ് വച്ചു കഴിച്ചു നോക്കൂ, ഗുണങ്ങള്‍ ഏറെയാണ.്

ദിവസം 2 ഫിഗ് വച്ചു കഴിച്ചാല്‍...
ക്യാന്‍സറകറ്റാനുള്ള നല്ലൊരു വഴിയാണ് ഉണക്കിയ ഫിഗ്. ഇതിലെ ബെന്സാല്ഡിഹൈഡാണ് ഗുണം ചെയ്യുന്നത്. പ്രത്യേകിച്ചു പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തടയാന്‍.

ദിവസം 2 ഫിഗ് വച്ചു കഴിച്ചാല്‍...
ഇതിലും ജലാംശവും പ്രകൃതിദത്ത മധുരവുമുണ്ട്. ഇതുകൊണ്ടുതന്നെ ഇന്ഫെക്ഷനുകള് മാറ്റാന്‍ ഏറെ നല്ലത്. പ്രത്യേകിച്ചു ശ്വാസകോശസംബന്ധമായവ. വജൈനല്‍ ഷേവിംഗ് സെക്സിന് ദോഷം!!

ദിവസം 2 ഫിഗ് വച്ചു കഴിച്ചാല്‍...
ഇതിലെ ഒമേഗ ത്രീ, ഒമേഗ 6 എന്നിവ രക്തധമനികളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലെ പൊട്ടാസ്യവും ബിപി നിയന്ത്രണത്തിനു സഹായിക്കും.

ദിവസം 2 ഫിഗ് വച്ചു കഴിച്ചാല്‍...
വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍ മാറ്റാനുള്ള നല്ലൊരു വഴിയാണിത്. ഇതിലെ നാരുകള്‍ ദഹനത്തെ സഹായിക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കും.

ദിവസം 2 ഫിഗ് വച്ചു കഴിച്ചാല്‍...
കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഫിഗ്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ഗുണകരം.

ദിവസം 2 ഫിഗ് വച്ചു കഴിച്ചാല്‍...
പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധിയാണ് ദിവസവും രണ്ടു ഫിഗ് വീതം കഴിയ്ക്കുകയെന്നത്. ഇന്‍സുലിന്‍ അളവു ക്രമപ്പെടുത്താന്‍ ഇതു സഹായിക്കും.

ദിവസം 2 ഫിഗ് വച്ചു കഴിച്ചാല്‍...
ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. അനീമിയയ്ക്കും നല്ലൊരു പരിഹാരം.

ദിവസം 2 ഫിഗ് വച്ചു കഴിച്ചാല്‍...
ഹെമറോയ്ഡ് മാറ്റാനും ഫിഗ് ഏറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഗുണം ചെയ്യുന്നത്.

ദിവസം 2 ഫിഗ് വച്ചു കഴിച്ചാല്‍...
തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഫിഗ് കഴിയ്ക്കുന്നത്.

ദിവസം 2 ഫിഗ് വച്ചു കഴിച്ചാല്‍...
എല്ലുകളുടെ ആരോഗ്യത്തിനും ഫിഗ് ഏറെ നല്ലത്. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്.



Click it and Unblock the Notifications
