Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുരിങ്ങാക്കുരുവിനു പുറകിലെ രഹസ്യം
മുരിങ്ങാക്കായും മുരിങ്ങയിലയുമെല്ലാം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. മായം കലരാത്ത തനി നാടന്‍ ഭക്ഷണങ്ങളുടെ കൂടെക്കൂട്ടാവുന്നവ.
മുരിങ്ങയുടെ ഇലയ്ക്കും കായക്കും മാത്രമല്ല, മുരിങ്ങാക്കുരുവിനും പ്രത്യേകതകള്‍ ഏറെയുണ്ട്, ആരോഗ്യവിഷയത്തില്‍.
മുരിങ്ങക്കായുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചറിയൂ, കാരണം ചിലരെങ്കിലും മുരിങ്ങാക്കുരു കഴിയ്ക്കുന്നതൊഴിവാക്കുന്നവരുണ്ടാകും.

ഓക്സിഡേറ്റീവ് നാശം
ഇതില്‍ വൈറ്റമിന്‍ എ, സി, ബി കോംപ്ലക്സുകള്‍ ഏറെ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിനുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശം തടയാന്‍ ഏറെ ന്ല്ലതാണ്. ഇതുവഴി അസുഖങ്ങള്‍ ഒഴിവാക്കുകയും ചെയ്യുാം.

ഹൃദയാരോഗ്യത്തിന്
ശരീരത്തിലെ ഓക്സിഡേറ്റീവ് കൊഴുപ്പു കുറയ്ക്കുന്നതു കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച
ഇവ ആന്റികാര്സിനോജനായി പ്രവര്‍ത്തിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഏറെ നല്ലതാണ്. മുരിക്കാക്കുരു പൗഡര്‍ മൂന്നാഴ്ച അടുപ്പിച്ചു കഴിയ്ക്കുന്നത് കുടലിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ മാറ്റുമെന്നു തെളിഞ്ഞിട്ടുമുണ്ട്.

സിങ്ക്, അയേണ്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം
ഇതില്‍ സിങ്ക്, അയേണ്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വിളര്‍ച്ചയടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും ഇത് ഗുണകരമാണ്.

കൊളസ്ട്രോള്‍
ഇതിലെ ഒലീയിക് ആസിഡ് കൊളസ്ട്രോള്‍ തോത് ഏറെ കുറയ്ക്കുന്നു.

ഇത് പൊടിച്ചു കഴിയ്ക്കുന്നത്
ഇത് പൊടിച്ചു കഴിയ്ക്കുന്നത് അമിനോആസിഡുകളടക്കമുള്ള പ്രോട്ടീനുകള്‍ ശരീരത്തിന് ലഭ്യമാക്കാനുള്ള നല്ലൊരു വഴിയാണ്.

കാഴ്ചശക്തി
ഇതിലെ വൈറ്റമിന്‍ സി കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കും.

പുരുഷലൈംഗികശേഷി
പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് മുരിങ്ങാക്കുരു കഴിയ്ക്കുന്നത്.




Click it and Unblock the Notifications
