Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചെറുനാരങ്ങയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ
ചെറുനാരങ്ങ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണെന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ-മുടിസംരക്ഷണത്തിനുമെല്ലാം ഇതേറെ ഗുണകരമാണ.്
ചെറുനാരങ്ങാവെള്ളം, ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളം, ചെറുനാരങ്ങാവെള്ളവും തേനും ചേര്‍ത്തത് എന്നിങ്ങനെയുള്ള കോമ്പിനേഷനുകള്‍ എല്ലാവരും കേട്ടു കാണും. എന്നാല്‍ ചെറുനാരങ്ങയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതിനെക്കുറിച്ചു കേട്ടുകാണില്ല.
ചെറുനാരങ്ങയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

പ്രതിരോധശേഷി
ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് ചെറുനാരങ്ങയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. കോള്‍ഡ്, അലര്‍ജി എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം.

ഊര്‍ജം
ശരീരത്തിന് ഊര്‍ജം നല്കാന് കഴിയുന്ന മിശ്രിതമാണിത്. ക്ഷീണമുള്ളപ്പോള്‍ പ്രത്യേകിച്ചും.

ദഹനപ്രക്രിയ
ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങ്ള്‍ അകറ്റും. തടി കുറയ്ക്കാന്‍ ഇത് നല്ലതാണ്.

കിഡ്നി സ്റ്റോണ്‍
കിഡ്നി സ്റ്റോണ്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ് ചെറുനാരങ്ങയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്.

ടോക്സിനുകള്‍
ശരീരത്തിലെ ടോക്സിനുകള്‍ നീക്കെ ചെയ്യാനുള്ള നല്ലൊരു വഴിയാണിത്. ശരീരത്തിലെ ടോക്സിനുകളാണ് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ക്കും കാരണം.

ജലാംശം
ലിംഫ് സിസ്റ്റത്തെ ഈര്‍പ്പമുള്ളതാക്കും. ശരീരത്തില്‍ ജലാംശം നില നിര്‍ത്തും.

ശ്വാസത്തിലെ ദുര്‍ഗന്ധമകറ്റാനുള്ള നല്ലൊരു വഴി
ശ്വാസത്തിലെ ദുര്‍ഗന്ധമകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് ചെറുനാരങ്ങയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്.

അസിഡിറ്റി
ചെറുനാരങ്ങ അസിഡിക്കാണെങ്കിലും ഇതിട്ടു തിളപ്പിച്ച വെള്ളം ശരീരത്തെ ആല്‍ക്കലൈനാക്കും. ഇത് ഗ്യാസ്, അസിഡിറ്റി പോലുളള പ്രശ്നങ്ങള്‍ അകറ്റും.

ഡിപ്രഷന്
നല്ല മൂഡു നല്‍കാനും ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇത് നല്ലതാണ്.

ചെറുനാരങ്ങയിട്ടു തിളപ്പിച്ച വെള്ളം
20 ഔണ്‍സ് വെള്ളത്തില്‍ ആറ് ചെറുനാരങ്ങ തോടോടെ മുറിച്ചിടുക. ഇത് 3 മിനിറ്റു തിളപ്പിയ്ക്കണം. പിന്നീട് ചെറുനാരങ്ങ വെള്ളത്തില്‍ നിന്നെടുത്തു മാറ്റുക. ഇത് ഒരു കപ്പു ചെറുചൂടോടെ കുടിയ്ക്കാം. മധുരം വേണമെങ്കില്‍ അല്പം തേന്‍ ചേര്‍ക്കാം. ബാക്കിയുള്ള വെള്ളം സൂക്ഷിച്ചെടുത്തു വയ്ക്കാം.

വെറുംവയറ്റില്‍
രാവിലെ പ്രാതലിനു മുന്‍പ് വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. മൂന്നാഴ്ച ഇത് ദിവസവും കുടിയ്ക്കുക. പിന്നീട് ഒരാഴ്ച കുടിയ്ക്കാതിരിയ്ക്കുക. വീണ്ടും മൂന്നാഴ്ച കുടിയ്ക്കുക. നാരങ്ങ വെള്ളത്തിന്റെ പാര്‍ശ്വഫലങ്ങള്‍



Click it and Unblock the Notifications
