Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
സദ്യയ്ക്ക് ആദ്യം ചോറ്-പരിപ്പ് എന്തിന്?
സദ്യയ്ക്ക് ആദ്യം പല സ്ഥലങ്ങളിലും പരിപ്പും ചോറുമാണ് വിളമ്പുക. ബാക്കിയുള്ള പല വിഭവങ്ങളും അതു കഴിഞ്ഞു മാത്രമേ വരികയുള്ളൂ.
സദ്യയ്ക്കു മാത്രമല്ല, എല്ലാവരും ഉപയോഗിയ്ക്കുന്ന ഒന്നാണ് ചോറും പരിപ്പും കോമ്പിനേഷന്‍. കുട്ടികള്‍ക്കു നല്കാവുന്ന ഏറ്റവും ഉചിതമായ ഭക്ഷണം. ആണിന്റെ പഞ്ചാരയടിയ്ക്കു പുറകില്‍...
ചോറും പരിപ്പും കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

സദ്യയ്ക്ക് ആദ്യം ചോറ്-പരിപ്പ് എന്തിന്?
പരിപ്പില്‍ ശരീരത്തിന് അത്യാവശ്യമായ അമിനോആസിഡുകളാണ്. ചോറിനൊപ്പം ഇതു കഴിയ്ക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ അമിനോആസിഡുകള്‍ ലഭിയ്ക്കുന്നു.

സദ്യയ്ക്ക് ആദ്യം ചോറ്-പരിപ്പ് എന്തിന്?
കുത്തരിച്ചോറിനൊപ്പം ഇതുകഴിയ്ക്കുമ്പോള് ഫൈബര്‍, അമിനോആസിഡുകള്‍ എന്നിവ ഒപ്പം ലഭിയ്ക്കും.

സദ്യയ്ക്ക് ആദ്യം ചോറ്-പരിപ്പ് എന്തിന്?
ദഹനത്തിന് ഏറ്റവും നല്ലതാണ് ചോറ്-പരിപ്പു കോമ്പിനേഷന്‍. ചെറിയ കുട്ടികള്‍ക്ക് ഇത് നല്കുന്നതിനു കാരണവും ഇതുതന്നെ.

സദ്യയ്ക്ക് ആദ്യം ചോറ്-പരിപ്പ് എന്തിന്?
ചോറ്-പരിപ്പു കോമ്പിനേഷനില്‍ മഗ്നീഷ്യം ശരീരത്തിനു കൂടുതല്‍ ലഭ്യമാകുന്നു. ഇത് രക്തപ്രവാഹത്തിന് നല്ലതാണ്.

സദ്യയ്ക്ക് ആദ്യം ചോറ്-പരിപ്പ് എന്തിന്?
പരിപ്പില്‍ പ്രോട്ടീനുകള്‍ ധാരാളമുണ്ട്. ഇത് ശരീരത്തിന് ഗുണകരമാണ്.

സദ്യയ്ക്ക് ആദ്യം ചോറ്-പരിപ്പ് എന്തിന്?
ഏതു രോഗികള്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണ് ചോറ്-പരിപ്പു കോമ്പിനേഷന്‍.

സദ്യയ്ക്ക് ആദ്യം ചോറ്-പരിപ്പ് എന്തിന്?
അധികം മസാലകളൊന്നും അടങ്ങാത്തതിനാല്‍ അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാകുന്നുമില്ല.,



Click it and Unblock the Notifications
