Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
പശുവിന് നെയ്യിന്റെ ആരോഗ്യഗുണങ്ങള്‍
നെയ്യെന്നു പറഞ്ഞാല്‍ പലതരമുണ്ടാകാം. പശുവിന്റേതാണ് പൊതുവായതെങ്കിലും ആട്ടിന്‍പാലില്‍ നിന്നും എരുമപ്പാലില് നിന്നുമെല്ലാം നെയ്യുണ്ടാക്കാം.
നെയ്യ് പലവക ലഭിയ്ക്കുമെങ്കിലും പൊതുവായി ഉപയോഗിയ്ക്കുന്നതും ലഭിയ്ക്കുന്നതുമായ നെയ്യ് പശുവിന് നെയ്യാണ്.
പശുവിന് നെയ്യിന് അതിന്റേതായ ആരോഗ്യഗുണങ്ങളുണ്ടുതാനും. ഇവയൊന്തൊക്കെയെന്നു നോക്കൂ, ഇവയില്‍ ചിലതെങ്കിലും നിങ്ങള്‍ക്കു പുതിയ അറിവുകളായിരിയ്ക്കും. ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

ദഹനത്തിന്
കുറഞ്ഞ തോതില്‍ ദിവസവും പശുവിന് നെയ്യു കഴിയ്ക്കുന്നത് ദഹനത്തിന് ഏറെ നല്ലതാണ.് ഇത് ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.

ക്യാന്‍സര്‍
ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ പശുവിന് നെയ്യ് ഏറെ നല്ലതാണ്. ഇതുവഴി ക്യാന്‍സര്‍ വരുന്നതു തടയും.

പ്രതിരോധശേഷി
പ്രതിരോധശേഷി കൂട്ടാനും പശുവിന് നെയ്യ് കഴിയ്ക്കുന്നതു നല്ലതാണ്. വിശപ്പില്ലാത്തവരെങ്കില് ഇതു കഴിയ്ക്കുന്നത് വിശപ്പുണ്ടാകാനും സഹായകമാണ്.

ബീജഗുണം
ബീജഗുണം വര്‍ദ്ധിപ്പിയ്ക്കാനും പുരുഷന്മാരിലെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാനും നെയ്യ് സഹായിക്കും.

ശോധന
കിടക്കും മുന്‍പ് ചൂടുപാലില് ഒരു നുള്ളു നെയ്യു ചേര്‍ത്തു കുടിയ്ക്കുക. പിറ്റേന്ന് നല്ല ശോധന ലഭിയ്ക്കാന്‍ ഇത് സഹായിക്കും.

ഓര്‍മശക്തി, ബുദ്ധി
ഓര്‍മശക്തി, ബുദ്ധി എന്നിവ വര്‍ദ്ധിപ്പിയ്ക്കാന്‍ പശുവിന് നെയ്യ് ഏറെ നല്ലതാണ്.

മൂക്കില്‍ നിന്നും ബ്ലീഡിംഗ
മൂക്കില്‍ നിന്നും ബ്ലീഡിംഗുള്ളവര്ക്ക് അല്പം നെയ്യ് മുക്കിന്തുമ്പത്തും നാസദ്വാരത്തിനു ചുറ്റും പുരട്ടുന്നത് നല്ലതാണ്.



Click it and Unblock the Notifications
