Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ
അടിവസ്ത്രം ധരിച്ചില്ലെങ്കില്‍........
സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും അടിവസ്ത്രം ധരിയ്ക്കുന്നത് ഒരു ശീലമാണ്. മാന്യമായ വസ്ത്രധാരണത്തിന്റെ ഭാഗം.
എന്നാല്‍ അടിവസ്ത്രം, പ്രത്യേകിച്ചു ഇറുക്കം കൂടിയത് ആരോഗ്യത്തിന് അത്ര നല്ലതൊന്നുമല്ല. മാത്രമല്ല, അടിവസ്ത്രം എപ്പോഴും കോട്ടന്‍ നോക്കി തെരഞ്ഞെടുക്കുകയും വേണം.
അടിവസ്ത്രം ധരിയ്ക്കുന്നതിനു ചില ഗുണങ്ങള്‍ കാണും, അതുപോലെ ഇതു ധരിയ്ക്കാതിരിയ്ക്കുന്നതിനും. ഇവയെന്തൊക്കെയെന്നറിയൂ,

അടിവസ്ത്രം ധരിച്ചില്ലെങ്കില്‍........
പുരുഷന്മാര് അടിവസ്ത്രം ധരിയ്ക്കാതിരിയ്ക്കുന്നത് ഈ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് ലൈംഗികശേഷിയ്ക്കും ലൈംഗികസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനും പ്രധാനം.

അടിവസ്ത്രം ധരിച്ചില്ലെങ്കില്‍........
സ്ത്രീകള്‍ക്ക് ഇത് ധരിയ്ക്കാത്തത് ഈ ഭാഗം വിയര്ക്കാതിരിയ്ക്കാനും ഇതുവഴി അണുബാധകള്‍ തടയാനും നല്ലതാണ്. വജൈനയുടെ വൃത്തിയ്ക്ക് അടിവസ്ത്രം അല്പനേരമെങ്കിലും നധരിയ്ക്കാതിരിയ്ക്കുന്നതു ഗുണം ചെയ്യും.

അടിവസ്ത്രം ധരിച്ചില്ലെങ്കില്‍........
ബീജാരോഗ്യത്തിന് അണ്ടര്‍വെയര്‍ നല്ലതല്ല. പ്രത്യേകിച്ചും ഇറുകിയ അണ്ടര്‍വെയര്‍. ഇതുണ്ടാക്കുന്ന ചൂട് ബീജോല്പാദനം കുറയ്ക്കുകയും ചെയ്യും.

അടിവസ്ത്രം ധരിച്ചില്ലെങ്കില്‍........
അടിവസ്ത്രം, പ്രത്യേകിച്ചു കോട്ടന്‍ തുണിയല്ലെങ്കില് സ്ത്രീകള്‍ക്ക് അലര്‍ജിയും അണുബാധയുമെല്ലാമുണ്ടാക്കാന് സാധ്യതയേറെയാണ്. ഇതൊഴിവാക്കാം.

അടിവസ്ത്രം ധരിച്ചില്ലെങ്കില്‍........
നല്ല സെക്സിന് അടിവസ്ത്രങ്ങള്‍ ധരിയ്ക്കാത്തതു നല്ലതാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. പുരുഷന്മാരില് ഇത് ഉദ്ധാരണം വേഗത്തിലാക്കും. സ്ത്രീകള്‍ക്ക് ലൈംഗികസംതൃപ്തി ലഭിയ്ക്കും.

അടിവസ്ത്രം ധരിച്ചില്ലെങ്കില്‍........
അടിവസ്ത്രം വൃത്തിയില്ലാത്തതും നനവുള്ളതുമാണെങ്കില് സ്ത്രീകളില്‍ ഫംഗല്‍ അണുബാധകള്‍ക്കും യൂറിനണി ഇന്‍ഫെക്ഷനുമെല്ലാം സാധ്യതയേറെയാണ്. ഇതൊഴിവാക്കാം.



Click it and Unblock the Notifications
