Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നല്ല ശോധനയ്ക്ക് ചില ഇഞ്ചി വഴികള്‍
ദഹനപ്രശ്നവും ശോധനയും പലപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്. എന്നാല്‍ ഇതിനെല്ലാമുള്ള പ്രതിവിധിയാണ് പലപ്പോഴും ഇഞ്ചിയില്‍ ഉള്ളതും. ഭക്ഷണം ധാരാളം കഴിയ്ക്കുമെങ്കിലും പലപ്പോഴും ശോധന കൃത്യമായി ഉണ്ടാവില്ല. നിരവധി കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ സംഭവിക്കാം. വയറൊതുക്കാന്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ടത്
ഇഞ്ചിയാകട്ടെ ഇതിനെല്ലാമുള്ള പ്രതിവിധിയാണ്. ഇത്തരത്തിലുള്ള ദഹനപ്രശ്നങ്ങളെയെല്ലാം പരിഹരിക്കാന്‍ ഇഞ്ചിയ്ക്കു കഴിയും. എന്നാല്‍ ഏതൊക്കെ രീതിയില്‍ ഇത്തരത്തില്‍ വയറിന്റെ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ ഇഞ്ചി ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം.

ഇഞ്ചിയും നാരങ്ങയും
ഇഞ്ചിയും നാരങ്ങയും ചതച്ച് ഒരു ഗ്ലാസ് വെള്ളത്തില്‍ മിക്സ് ചെയ്ത് ദിവസവും രണ്ട് നേരം കഴിയ്ക്കുക. ഇത് വയര്‍ സംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കും.

തേനും ഇഞ്ചിയും
നാരങ്ങയും ഇഞ്ചിയും നല്ല ഔഷധമാണ് എന്നാല്‍ തേനും നാരങ്ങയും ഇതിനേക്കാള്‍ നല്ല ഔഷധമാണ് ശോധന കൃത്യമാകാന്‍. ഇഞ്ചി നീരും തേനും മിക്സ് ചെയ്ത് കഴിയ്ക്കുക.

ഇഞ്ചി ചവയ്ക്കുന്നത്
ഇഞ്ചിയില്‍ യാതൊന്നും മിക്സ് ചെയ്യാതെ തന്നെ വെറും ഇഞ്ചി രാവിലെ വെറും വയറ്റില്‍ ചവയ്ക്കുന്നത് എന്തുകൊണ്ടും ദഹനപ്രശ്നങ്ങള്‍ ഇല്ലാതാക്കുകയും അതുവഴി ശോധന കൃത്യമാവുകയും ചെയ്യുന്നു.

ഇഞ്ചി ചായ
ദിവസവും രാവിലെ വെറും ചായ കുടിയ്ക്കുന്നതിനു പകരം ഇഞ്ചി ചായ കുടിച്ചു നോക്കൂ ഇത് ആ ദിവസത്തെ ശോധന കൃത്യമാക്കുകയും വയര്‍ സംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇഞ്ചിയും സൂപ്പും
സൂപ്പ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ അതോടൊപ്പം ഇഞ്ചിയുടെ നീര് ചേര്‍ക്കുന്നത് പലപ്പോഴും ശോധന നന്നാവാന്‍ സഹായിക്കുന്നു.

മറ്റസുഖങ്ങള്‍ക്കും പരിഹാരം
മറ്റുള്ള പല ഗുരുതരമായ അസുഖങ്ങള്‍ക്കും പരിഹാരമാണ് ഇഞ്ചി. ഇതുണ്ടാക്കുന്ന ആരോഗ്യം എന്നത് പലപ്പോഴും അമൃത് കഴിച്ചതിനു തുല്യമാണ്.



Click it and Unblock the Notifications
