Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഉറക്കം കിട്ടാന്‍ ബനാന ടീ
ആളുകള്‍ ഉറക്കം കിട്ടാത്തതിനെക്കുറിച്ചും ഉറക്കത്തിലെ പ്രശ്നങ്ങളെക്കുറിച്ചും പരാതിപ്പെടുന്നത് സാധാരണമായ കാര്യമാണ്. മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ, നിദ്രാഹാനി, പരിഭ്രമം എന്നിവയൊക്കെ ഉറക്കത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. ബ്രഡ് കഴിയ്ക്കുന്നവര്‍ക്ക് ക്യാന്‍സര്‍ സൗജന്യം
തിരിഞ്ഞും മറിഞ്ഞും കിടന്ന് സുഖകരമായ ഒരു ഉറക്കത്തിന് വേണ്ടി ശ്രമിച്ചാലും ഫലമുണ്ടാവില്ല. എന്നാല്‍ ഉറക്കത്തിലെ പ്രശ്നങ്ങളകറ്റാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു പുതിയ പാനീയത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അതാണ് ബനാന ടീ.

ഉറക്കം കിട്ടാന്‍ ബനാന ടീ
ഈ പേര് വിചിത്രമായി തോന്നുന്നുണ്ടാവാം. പ്രത്യേകിച്ച് അനേകം ആളുകള്‍ വാഴപ്പഴത്തിന്റെ ഗന്ധം ഇഷ്ടപ്പെടാത്തവരായതിനാല്. എന്നാല്‍ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിശ്രമമില്ലായ്മക്കും കഷ്ടപ്പാടിനും ആശ്വാസം നല്കാന് ഇതിനാവും.

ഉറക്കം കിട്ടാന്‍ ബനാന ടീ
ആവശ്യമായ സാധനങ്ങള്‍ : വാഴപ്പഴം, വെള്ളം, കറുവപ്പട്ട തോല്. ബനാന ടീ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ഉറക്കം കിട്ടാന്‍ ബനാന ടീ
തയ്യാറാക്കുന്ന വിധം : നല്ലൊരു വാഴപ്പഴമെടുത്ത് രണ്ട് വശങ്ങളില് നിന്നും അല്പം മുറിച്ച് കളയുക. ഇത് തോല് കളയാതെ ഒന്നോ രണ്ടോ കപ്പ് വെള്ളത്തിലേക്കിട്ട് തിളപ്പിക്കുക.

ഉറക്കം കിട്ടാന്‍ ബനാന ടീ
തിളച്ചാല്‍ ഒരു പാത്രത്തിലേക്ക് വെള്ളം ഊറ്റിയെടുത്ത് അരിപ്പ കൊണ്ട് അരിച്ച് ചൂടോടെ കുടിക്കുക. നല്ല ഫലം കിട്ടാന്‍ തിളപ്പിച്ച വാഴപ്പഴം തോലോടുകൂടി കഴിക്കാം. രാത്രി കിടക്കുന്നതിന് മുമ്പായി ഇത് കുടിക്കുക.

ഉറക്കം കിട്ടാന്‍ ബനാന ടീ
പുഴുങ്ങിയ പഴം തിന്നുന്നതില്‍ നിങ്ങള്‍ക്ക് താല്പര്യമില്ലായിരിക്കാം. എന്നാല്‍ ഇത് ചെയ്താല്‍ നല്ല ഉറക്കം കിട്ടുമെന്ന കാര്യം ഗ്യാരണ്ടിയാണ്. പരീക്ഷിച്ച് നോക്കൂ.

ഉറക്കം കിട്ടാന്‍ ബനാന ടീ
ഇത് എങ്ങനെ സാധ്യമാകുന്നു എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. വാഴപ്പഴത്തിന്റെ തോലാണ് ഈ ഫലം നല്‍കുന്നത്. വാഴപ്പഴത്തിന്റെ തോലില്‍ വലിയ അളവില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശാന്തതയും വിശ്രാന്തിയും നല്‍കാനുള്ള കഴിവിന് പേരുകേട്ടതാണ്.



Click it and Unblock the Notifications
