Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ പണി തരും
വെറുംവയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിയ്ക്കണം, ഏതൊക്കെ ഭക്ഷണങ്ങള്‍ എന്ന് നോക്കാം.
ഭക്ഷണം നമ്മുടെ ജീവിതത്തിലെ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്. എന്നാല്‍ പലപ്പോഴും പല ഭക്ഷണങ്ങളും വെറും വയറ്റില്‍ കഴിയ്ക്കാന്‍ പാടില്ലാത്തവയാണ്. ഇത്തരം ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലുണ്ടാക്കും. 8 ഗ്ലാസ്സ് വെള്ളം ദിവസവും, കാരണം ഇതാ...
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇവ ഉണ്ടാക്കുന്നത്. പലര്‍ക്കും ഏതൊക്കെ ഭക്ഷണങ്ങളാണ് വെറുംവയറ്റില്‍ കഴിയ്ക്കാന്‍ പാടില്ലാത്തത് എന്നറിയില്ല. ഇനി പറയുന്ന ഭക്ഷണങ്ങള്‍ ഒരിക്കലും വെറും വയറ്റില്‍ കഴിയ്ക്കരുത്. ഇത് ആരോഗ്യത്തേക്കാള്‍ അനാരോഗ്യമാണ് ഉണ്ടാക്കുക എന്നതാണ് സത്യം.

എരിവുള്ള ഭക്ഷണങ്ങള്‍
വെറും വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കണം എന്ന് ഒരിക്കലും വാശി പിടിയ്ക്കരുത്. ഇത് ദഹനപ്രശ്നങ്ങളും നെഞ്ചെരിച്ചിലും ഉണ്ടാക്കുന്നു.

അധികമധുരമുള്ളവ
അധികം മധുരമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും പരമാവധി ഒഴിവാക്കുക. പല മധുരപദാര്‍ത്ഥങ്ങളിലും ഉള്ളത് ഫ്രക്ടോസ് ആണ്. ഇത്മോശം ഫലമാണ് ഉണ്ടാക്കുക എന്നതാണ് സത്യം.

കോള പോലുള്ള പാനീയങ്ങള്‍
ഇന്നത്തെ കാലത്ത് പലര്‍ക്കും ശീലമാണ് ഇത്. കോള പോലുള്ള പാനീയങ്ങള്‍ രാവിലെ തന്നെ കുടിയ്ക്കുന്നത്. എന്നാല്‍ ഇതുണ്ടാക്കുന്നത് പല തരത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് എന്നതാണ് സത്യം.

തണുത്ത പാനീയങ്ങള്‍
കോള്‍ഡ് കോഫി പോലുള്ള തണുത്ത പാനീയങ്ങള്‍ രാവിലെ കഴിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

സിട്രസ് പഴങ്ങള്‍
സിട്രസ് പഴങ്ങളാണ് മറ്റൊന്ന്. സിട്രസ് ചേര്‍ന്ന പഴങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങളും മറ്റ് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും.

വേവിക്കാത്ത പച്ചക്കറികള്‍
വേവിക്കാത്ത പച്ചക്കറികളാണ് പലപ്പോഴും രാവിലെ പലരും ഭക്ഷണമാക്കാറുള്ളത് കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.



Click it and Unblock the Notifications
