Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആരോഗ്യകരമായ ജീവിതത്തിനായി 5 രഹസ്യങ്ങള്‍
ആരോഗ്യം എന്നു പറയുന്നത് ശാരീരികമായി മാത്രമല്ല മാനസികമായും ആവശ്യമാണ്. ആരോഗ്യകരമായ ജീവിതത്തിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും നമ്മുടെ ജീവിത രീതിയും ഭക്ഷണരീതിയും എല്ലാം തന്നെയായിരിക്കും അനാരോഗ്യത്തിലേക്ക് വഴിവെയ്ക്കുന്നത്.
പല കാരണങ്ങളാല്‍ നിങ്ങള്‍ വീട്ടിലും ജോലി സ്ഥലത്തും ടെന്‍ഷന്‍ അടിക്കാറില്ലേ ? ഉന്മേഷക്കുറവു തോന്നിയിട്ടില്ലേ ? ഭാരം കുറയ്ക്കണമെന്ന് തോന്നാറില്ലേ ?ഇതില്‍ ഏതെങ്കിലും ഒന്നിന് അതെ എന്നാണ് ഉത്തരം എങ്കില്‍ നിങ്ങള്‍ ആരോഗ്യകരമായ ജീവിതത്തിനായി ചില കാര്യങ്ങള്‍ മനസിലാക്കണം .

സ്ട്രെസ്സ്
സ്ട്രെസ് കുറയ്ക്കാനായി ഒരു ബുക്ക് വായിക്കുക , അല്ലെങ്കില്‍ ഒരു ദിവസം ആരോഗ്യ സംരക്ഷണത്തിനായി മാറ്റി വയ്ക്കുക .

പുകവലി
നിങ്ങള്‍ പുക വലിക്കുന്ന വ്യക്തി ആണെങ്കില്‍ അത് നിര്‍ത്തുന്നത് വഴി സ്ട്രെസ് കുറയ്ക്കാനും ,ആരോഗ്യം രക്ഷിക്കാനും ആകും .

ഭക്ഷണം
പച്ചക്കറികള്‍ ,പഴങ്ങള്‍ ,ശരിയായ അളവില്‍ മാംസo, പാല് , ധാരാളം വെള്ളം എന്നിങ്ങനെ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ഉന്മേഷം നിലനിര്‍ത്താനാകും .

വ്യായാമം
എന്നും വ്യായാമം ചെയ്യുന്നത് വഴി ആരോഗ്യവും ,ഉന്മേഷവും വര്‍ദ്ധിക്കുകയും സ്ട്രെസ് കുറയുകയും ചെയ്യും .

മാനസികമായ തയ്യാറെടുപ്പ്
ആരോഗ്യകാര്യങ്ങള്‍ അടങ്ങിയ ചാനലുകള്‍ കാണുകയും , ആരോഗ്യ മാസികകള്‍ വായിക്കുകയും ചെയ്തു ആരോഗ്യമേഖലയിലെ മാറ്റങ്ങളും ,ചുറ്റും നടക്കുന്ന കാര്യങ്ങളും അറിയുന്നത് ആരോഗ്യത്തിന് നല്ലതാണ്.



Click it and Unblock the Notifications
