മുട്ട ഇങ്ങനെ ,പ്രമേഹം പമ്പ കടക്കും...

Posted By:
Subscribe to Boldsky

ഒരിക്കല്‍ വന്നാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത രോഗങ്ങളില്‍പ്പെട്ട ഒന്നാണ്‌ പ്രമേഹം. ഭക്ഷണത്തിലൂടെയും പാരമ്പര്യത്തിലൂടെയും ഒരു പരിധി വരെ ജീവിതശൈലികളിലൂടെയും വന്നു ചേരുന്ന ഒരു രോഗം.

പ്രമേഹത്തിന്‌ പൂര്‍ണപരിഹാരമില്ലെങ്കിലും ഭക്ഷണനിയന്ത്രണത്തിലൂടെ രക്തത്തിലെ ഗ്ലൂക്കോസ്‌ തോതു നിയന്ത്രിച്ചു നിര്‍ത്താം. പ്രമേഹം കുറയ്‌ക്കുകയും കൂട്ടുകയും ചെയ്യുന്ന ഭക്ഷണങ്ങള്‍ പലതാണ്‌.

മുട്ടയുടെ കാര്യമെടുക്കാം, എല്ലാ അര്‍ത്ഥത്തിലും സമീകൃതാഹാരമായ ഇത്‌ പ്രമേഹനിയന്ത്രണത്തിനും സഹായിക്കും. 6 ഇഞ്ചു നീളമുള്ള മുടി അറ്റാക്ക് സാധ്യത പറയും

മുട്ട ഇങ്ങനെ ,പ്രമേഹം പമ്പ കടക്കും...

മുട്ട ഇങ്ങനെ ,പ്രമേഹം പമ്പ കടക്കും...

മുട്ട ഒരു പ്രത്യേക രീതിയില്‍ കഴിയ്‌ക്കുന്നത്‌ പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്‌. രക്തത്തിലെ ഗ്ലൂക്കോസ്‌ തോതു നിയന്ത്രിച്ചാണ്‌ മുട്ട ഇതിനു സഹായിക്കുന്നത്‌. ഇതെങ്ങനെയെന്നു നോക്കൂ,

മുട്ട ഇങ്ങനെ ,പ്രമേഹം പമ്പ കടക്കും...

മുട്ട ഇങ്ങനെ ,പ്രമേഹം പമ്പ കടക്കും...

മുട്ട, വിനെഗര്‍, വെള്ളം എന്നിവയാണ്‌ പ്രമേഹനിയന്ത്രണത്തിനുള്ള മുട്ടക്കൂട്ടില്‍ പെടുന്നത്‌.

മുട്ട ഇങ്ങനെ ,പ്രമേഹം പമ്പ കടക്കും...

മുട്ട ഇങ്ങനെ ,പ്രമേഹം പമ്പ കടക്കും...

മുട്ട സാധാരണ രീതിയില്‍ പുഴുങ്ങിയെടുക്കണം. ഇതിന്റെ തോടു കളയുക. വൈകുന്നേരം തയ്യാറാക്കിയാല്‍ മതി.

മുട്ട ഇങ്ങനെ ,പ്രമേഹം പമ്പ കടക്കും...

മുട്ട ഇങ്ങനെ ,പ്രമേഹം പമ്പ കടക്കും...

മുട്ടയില്‍ ചെറിയ ദ്വാരങ്ങളിടുക. കുറേയധികം വേണ്ട. പിന്‍ കൊണ്ടുണ്ടാക്കുന്നതാണ്‌ നല്ലത്‌.

മുട്ട ഇങ്ങനെ ,പ്രമേഹം പമ്പ കടക്കും...

മുട്ട ഇങ്ങനെ ,പ്രമേഹം പമ്പ കടക്കും...

ഈ മുട്ട ഒരു ബൗളിലിട്ട്‌ ഇതില്‍ വിനെഗര്‍ ഒഴിയ്‌ക്കുക. ഇത്‌ രാത്രി മുഴുവന്‍ ഈ രീതിയില്‍ വയ്‌ക്കണം.

മുട്ട ഇങ്ങനെ ,പ്രമേഹം പമ്പ കടക്കും...

മുട്ട ഇങ്ങനെ ,പ്രമേഹം പമ്പ കടക്കും...

പിന്നേറ്റു രാവിലെ പ്രാതലിനൊപ്പമോ അല്ലാതെയോ ഈ മുട്ട കഴിയ്‌ക്കാം. ഒപ്പം ഇളംചൂടുവെള്ളവും കുടിയ്‌ക്കാം.

മുട്ട ഇങ്ങനെ ,പ്രമേഹം പമ്പ കടക്കും...

മുട്ട ഇങ്ങനെ ,പ്രമേഹം പമ്പ കടക്കും...

ആഴ്‌ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും ചെയ്യുന്നത്‌ രക്തത്തിലെ ഗ്ലൂക്കോസ്‌ തോതൊഴിവാക്കും.

English summary

Egg Recipe To Control Diabetes

Egg Recipe To Control Diabetes, Read more to know about,
Story first published: Saturday, December 17, 2016, 16:24 [IST]
Subscribe Newsletter