Just In
Don't Miss
- News
വയലാറില് ആര്എസ്എസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് എസ്ഡിപിഐ സംഘര്ഷത്തില്!!
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര് വീക്ക് ആണ്; ക്യാപ്റ്റന് കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്ക്കു തന്നെ- സ്റ്റോക്സിന് ട്രോള്
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Finance
സർക്കാർ ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിരോധനം നീക്കി
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്; പ്രഖ്യാപനവുമായി ഫ്ലിപ്കാര്ട്ട്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
6 ഇഞ്ചു നീളമുള്ള മുടി അറ്റാക്ക് സാധ്യത പറയും
പ്രതീക്ഷിയ്ക്കാതെ മരണം കടന്നുവരുന്ന വഴിയാണ് അറ്റാക്ക്. ഇതിന്റെ സാധ്യത പലര്ക്കും തിരിച്ചറിയാനാകാതെ വരും.
കൊളസ്ട്രോള്, ഹൈ ബിപി തുടങ്ങിയ പല ഘടകങ്ങളും അറ്റാക്ക് സാധ്യത വര്ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. ഇതുപോലെ സ്ട്രെസും.
എന്നാല് ശരീരം തന്നെ പലപ്പോഴും അറ്റാക്ക് സാധ്യതകളെക്കുറിച്ചു നമുക്കു മുന്നറിയിപ്പുകള് തരുന്നുണ്ട്. ഇത് തിരിച്ചറിയാന് പലപ്പോഴും നമുക്കു കഴിയാറില്ല.
നമ്മുടെ മുടിയ്ക്കു പോലും അറ്റാക്ക് സാധ്യത മുന്കൂട്ടി പ്രവചിയ്ക്കാനാകുമെന്നതാണ് വാസ്തവം. ഇതെക്കുറിച്ചറിയൂ,

6 ഇഞ്ചു നീളമുള്ള മുടി അറ്റാക്ക് സാധ്യത പറയും
സ്ട്രെസ് അറ്റാക്ക് വരുന്നതിനുള്ള പ്രധാന കാരണമാണ്. പല ഹൃദയരോഗങ്ങള്ക്കുമുള്ള കാരണം.

6 ഇഞ്ചു നീളമുള്ള മുടി അറ്റാക്ക് സാധ്യത പറയും
സ്ട്രെസ് വരുമ്പോള് ശരീരത്തിലെ കോര്ട്ടിസോള് എന്ന ഹോര്മോണിന്റെ അളവ് ഏറെ വര്ദ്ധിയ്ക്കും. സ്ട്രെസ് ഹോര്മോണാണ് കോര്ട്ടിസോളെന്നു പറയാം

6 ഇഞ്ചു നീളമുള്ള മുടി അറ്റാക്ക് സാധ്യത പറയും
ശരീരത്തില് കോര്ട്ടിസോളിന്റെ അളവ് ഒരു നിശ്ചിത പരിധിയില് കൂടുന്നത് അറ്റാക്ക് സാധ്യതയാണ് കാണിയ്ക്കുന്നത്. കോര്ട്ടിസോള് അളവു കൂടുന്നത് മുടി പരിശോധിച്ചാല് അറിയാം.

6 ഇഞ്ചു നീളമുള്ള മുടി അറ്റാക്ക് സാധ്യത പറയും
ആറിഞ്ചു നീളമുള്ള ഒരു മുടി പരിശോധിച്ചാല് ഇതറിയാമെന്നാണ് പറയുന്നത്. ആറിഞ്ചു നീളമുള്ള മുടി എത്രകാലമായി നമുക്കു സ്ട്രെസുണ്ടെന്നും ഇത് ഹൃദയാഘാത സാധ്യതയുണ്ടാക്കുന്നുവോയെന്നും തെളിയിക്കും.

6 ഇഞ്ചു നീളമുള്ള മുടി അറ്റാക്ക് സാധ്യത പറയും
ഉമിനീര്, രക്തം, മൂത്രം എന്നിവയെല്ലാം പരിശോധിച്ചാല് കോര്ട്ടിസോള് അളവറിയാമെങ്കിലും മുടിയുടേത് ഇതില് നിന്നെല്ലാം വ്യത്യസ്തമാണ്. അതായത് സ്ട്രെസിന്റെ ആഴം എത്രത്തോളമുണ്ടെന്നും ഇത് എത്ര കണ്ട് ഹൃദയാരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്നും ഈ പരിശോധനയിലൂടെ അറിയാന് കഴിയും.

6 ഇഞ്ചു നീളമുള്ള മുടി അറ്റാക്ക് സാധ്യത പറയും
56 ആളുകളില് ഇതു സംബന്ധിച്ചു നടത്തിയ പഠനമാണ് ഈ പരീക്ഷണഫലം നല്കുന്നത്. അറ്റാക്ക് വന്നവരുടെ മുടിയും അല്ലാത്തവരുടെ മുടിയുമായി താരതമ്യം ചെയ്തു നടത്തിയ പഠനത്തില്.

6 ഇഞ്ചു നീളമുള്ള മുടി അറ്റാക്ക് സാധ്യത പറയും
അറ്റാക്കിന് പ്രധാനമായും നാലു ലക്ഷണങ്ങളാണുണ്ടാവുകയെന്ന് കാര്ഡിയോവാസ്കുലാര് വിദഗ്ധനായ ചോന്സി ക്വറേന്ഡി പറയുന്നു. നെഞ്ചുവേദന, പ്രത്യേകിച്ചു നെഞ്ചില് തുടങ്ങി കൈകളിലേയ്ക്കു വ്യാപിയ്ക്കുന്നത്, അമിതവിയര്പ്പും മനംപിരട്ടല്, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, വയറിനുണ്ടാകുന്ന അസ്വസ്ഥത എന്നിവയാണിവ.