Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?
കാല്‍സ്യം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഇതുകൊണ്ടാണ് കാല്‍സ്യമടങ്ങിയ പാലടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിയ്ക്കണമെന്നു പറയുന്നതും.
എന്നാല്‍ അധികമായാല്‍ അമൃതും വിഷമെന്നു പറയുന്നതു പോലെ അധികമായാല്‍ കാല്‍സ്യവും എല്ലിന് ദോഷം വരുത്തുമെന്നതാണ് വാസ്തവം. ശരീരത്തിന്റെ ശരിയായ പൊസിഷന്‍ വഴികളുണ്ട്....
അമിതമായ കാല്‍സ്യം വരുത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചറിയൂ,

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?
അമിതമായ കാല്‍സ്യം രക്തത്തില്‍ വരുന്നത് ഹൈപ്പര്കാല്ഷീമിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. പാരാതൈറോയ്ഡ് ഗ്ലാന്റുകളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന അപാകതയാണ് ഇതിനു കാരണം. ഇത്തരം ഗ്ലാന്റുകളാണ് രക്തത്തിലെ കാല്‍സ്യത്തിന്റെ തോതിനെ നിയന്ത്രിയ്ക്കുന്നത്.

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?
കൂടുതലായുള്ള കാല്‍സ്യം ശരീരത്തിലെ ഫോസഫേറ്റുകളുമായി പ്രവര്‍ത്തിച്ച് കാല്‍സ്യം ഫോസ്ഫേറ്റാകുന്നു. ഇത് അപാറ്റൈറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. എല്ലുകള്‍ എളുപ്പത്തില്‍ ഒടിയാന്‍ ഇത് കാരണമാകും.

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?
ശരീരത്തില്‍ വേണ്ട കാല്‍സ്യത്തിന്റെ അളവ് 2500മില്ലീഗ്രാമാണ്. ഇതിലും കാല്‍സ്യം കൂടുതലാകുന്നത് മ്ഗ്നീഷ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴവിനെ ദോഷകരമായി ബോധിയ്ക്കും. ഇത് എല്ലുകള്‍ക്കു തന്നെയാണ് ദോഷമാവുക.

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?
ചിലരുടെ ശരീരത്തില്‍ വേണ്ടതിനേക്കാള്‍ അഞ്ചിരട്ടി കാല്സ്യമുണ്ടാകും. ഇത് ഓസ്റ്റിയോപെട്രോസിസ് എന്നാണ് അറിയപ്പെടുന്നത്. പഴയ എല്ലുകള്‍ക്കു പകരം പുതിയ എല്ലുകള്‍ വരുന്ന സ്വാഭാവിക പ്രക്രിയ തടസപ്പെടുമ്പോഴാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത്. ഇത് എല്ലുകള്‍ എളുപ്പം ചലിയ്ക്കുന്നതിനെ തടസപ്പെടുത്തും.

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?
കാല്‍സ്യം അധികമാകുന്നതിനൊപ്പം വൈറ്റമിന്‍ ഡിയുടെ കുറവും കൂടിയുണ്ടെങ്കില്‍ കാല്‍സ്യം എല്ലുകള്‍ക്കു ലഭിയ്ക്കില്ല. ഇത് എല്ലുകള്‍ മൃദുവാകാനും പെട്ടെന്നു പൊട്ടുവാനും ഇട വരുത്തും. ഇത് റിക്കറ്റ്സ് എന്നാണ് അറിയപ്പെടുന്നത്.

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?
കാല്‍സ്യം കൂടുന്നത് എല്ലുകള്‍ക്കും സന്ധികള്‍ക്കുമെല്ലാം വേദനയുണ്ടാക്കും. പൊക്കം കുറയും. നട്ടെല്ലിന്റെ ഘടനയില്‍ അപാകതയുണ്ടാക്കും. ഷോള്‍ഡറുകള്‍ മുന്നോട്ടു വളയും.

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?
കിഡ്നി സ്റ്റോണ്‍, തലച്ചോറിന് തകരാറ് എന്നിവയും കാല്‍സ്യം അധികരിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളാണ്.



Click it and Unblock the Notifications
