Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
രാവിലെ 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 45 മിനിറ്റ്..
രാവിലെ 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി കഴിയ്ക്കൂ, 45 മിനിറ്റിനു ശേഷം
കറുവാപ്പട്ട ഭക്ഷണങ്ങള്‍ക്കു രുചി നല്കാന് മാത്രമല്ല, ആരോഗ്യത്തിനും നല്ലൊരു ഘടകമാണ്. പല അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന്.
തേനും കറുവാപ്പട്ടയും ചേര്‍ന്ന മിശ്രിതം തടി കുറയ്ക്കാനുള്ള ഒരു സ്വാഭാവിക മരുന്നാണ്. ഇതിനു പുറമെ ഈ മിശ്രിതം നല്കുന്ന ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.
രാവിലെ ഒരു ടീസ്പൂണ്‍ കറുവാപ്പട്ട കഴിച്ചാല്‍ മുക്കാല്‍ മണിക്കൂറിനു ശേഷം നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരവധിയാണ്. 45 മിനിറ്റെന്നു പറയുന്നത് ഇത് പൂര്‍ണമായും ശരീരത്തില്‍ ദഹിച്ചു ചേരാനുള്ള സമയമാണ്.

രാവിലെ 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 45 മിനിറ്റ്..
രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. ഇതു കഴിയ്ക്കുമ്പോള്‍ ശരീരം ഇന്‍സുലിനോട് കൂടുതല്‍ ഫലപ്രദമായി പ്രതികരിയ്ക്കും.

രാവിലെ 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 45 മിനിറ്റ്..
ക്യാന്‍സര്‍ കോശങ്ങള്‍ എല്ലാവരുടെ ശരീരത്തിലുമുണ്ട്. ഇവ വളരുന്നതും പെരുകുന്നതുമാണ് ഈ രോഗത്തിനു കാരണമാകുന്നത്. ഇവയുടെ വളര്‍ച്ചയും ഇരട്ടിയ്ക്കലും കറുവാപ്പട്ട പൊടിച്ചതു തടയും.

രാവിലെ 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 45 മിനിറ്റ്..
ഭക്ഷണശേഷം ദഹനം നല്ലപോലെ നടക്കും, ഇതുകൊണ്ടുതന്നെ വയര്‍ സംബന്ധമായ അസ്വസ്ഥതകള്‍ ഇല്ലാതാകും.

രാവിലെ 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 45 മിനിറ്റ്..
ശരീരത്തില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയും, രക്തപ്രവാഹം കൂടുതല്‍ സുഗമമായി നടക്കും.

രാവിലെ 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 45 മിനിറ്റ്..
ഹൃദയത്തിന്റെയും കുടലിന്റെയും ആരോഗ്യത്തിന് 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് ഏറെ പ്രയോജനം ചെയ്യും.

രാവിലെ 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 45 മിനിറ്റ്..
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള പ്രകൃതിദത്തമായ വഴിയാണിത്. ഇതുവഴി കോള്‍ഡും ചുമയുമെല്ലാം വരാതെ തടയാം. വൈറല്‍, ബാക്ടീരിയല്‍ ഇന്ഫെക്ഷനുകള് തടയാം.

രാവിലെ 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 45 മിനിറ്റ്..
തലച്ചോറിന്റെയും നാഡീസംബന്ധമായ പ്രവര്‍ത്തനങ്ങളേയും ശക്തിപ്പെടുത്താന്‍ കറുവാപ്പട്ട പൊടിച്ചതിനാകും.

രാവിലെ 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 45 മിനിറ്റ്..
വാതസംബന്ധമായ വേദനകള്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

രാവിലെ 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 45 മിനിറ്റ്..
ശരീരത്തിലെ കോശനാശം തടയാനും പുതിയ കോശങ്ങളുണ്ടാകാനുമുള്ള നല്ലൊരു വഴിയാണിത്.

രാവിലെ 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 45 മിനിറ്റ്..
ശരീരത്തിലെ കൊഴുപ്പു നീക്കാനും തടി കുറയ്ക്കാനുമെല്ല്ാം മികച്ചൊരു വഴിയാണിത്.

Click it and Unblock the Notifications