Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
നിങ്ങളുടെ ചെവിയില്‍ രോമമുണ്ടോ, എന്നാല്‍....
ചെവിയില്‍ രോമമുള്ളവരെ നാം കാണാറുണ്ട്. ഇത് കാണാന്‍ അത്ര ഭംഗിയുള്ള കാഴ്ചയുമല്ല. ചെവിയുടെ ഉള്ഭാഗത്തായോ ഇയര്ലോബിലായോ മുടി കാണാം.
എന്നാല്‍ കാഴ്ചയുടെ ഭംഗി മാത്രമല്ല, ചെവിരോമത്തിനു നേരെ മുഖം ചുളിയ്ക്കാനുള്ള കാരണം. ഇത് ആരോഗ്യപരമായ സൂചനകള്‍ കൂടി നല്കുന്നുവെന്നതാണ്.

ചെവിയില്‍ രോമമുണ്ടോ, എന്നാല്‍....
ചെവിയിലെ രോമവളര്‍ച്ചയും ഹൃദയവുമായി ബന്ധമുണ്ടെന്നു പറയാം. കാരണം ഇത് ഹാര്‍ട്ട് അറ്റാക്കിന്റെ ഒരു ലക്ഷണമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചെവിയില്‍ രോമമുണ്ടോ, എന്നാല്‍....
1973ല്‍ ഡോക്ടര്‍ സന്ദേശ് ടി ഫ്രാങ്ക് നടത്തിയ പഠനത്തില്‍ ചെവിയിലെ രോമത്തെക്കുറിച്ചു പഠിച്ചിരുന്നു. ചെവിയുടെ പുറംഭാഗത്തുള്ള രോമത്തെക്കുറിച്ചാണ് ഇദ്ദേഹം തന്റെ പഠനത്തില്‍ പരാമര്‍ശിയ്ക്കുന്നത്.

ചെവിയില്‍ രോമമുണ്ടോ, എന്നാല്‍....
കൊറോണറി, അതായത് ഹൃദയസംബന്ധമായ രോഗങ്ങളുടെ സൂചനയാണ് ചെവിയില്‍ രോമം വരുന്നതിന്റെ ഒരു കാരണമായി പറയുന്നത്.

ചെവിയില്‍ രോമമുണ്ടോ, എന്നാല്‍....
രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണമായി പറയുന്നത്. ഹൃദയാഘാതത്തിനുള്ള പ്രധാന കാരണം.

ചെവിയില്‍ രോമമുണ്ടോ, എന്നാല്‍....
43 പുരുഷന്മാരിലും 20 സ്ത്രീകളിലും നടത്തിയ പഠനത്തില്‍ ചെവിയില്‍ രോമമുള്ളവര്‍ക്ക് 90 ശതമാനം ഹൃദയാഘാതവും ഹൃദയസംബന്ധമായ രോഗങ്ങളും വന്നതായി കണ്ടെത്തി.

ചെവിയില്‍ രോമമുണ്ടോ, എന്നാല്‍....
പ്രായമേറുന്തോറും ചെവിയില്‍ രോമവളര്‍ച്ച കൂടും. ഉള്ളവര്‍ക്കു കൂടുതല്‍ കട്ടിയാകും. ഇതെല്ലാം ഹൃദയരോഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് നല്‍കുന്നത്.

ചെവിയില്‍ രോമമുണ്ടോ, എന്നാല്‍....
അമിതവണ്ണം, വയറ്റിലെ കൊഴുപ്പ് തുടങ്ങിയവയെല്ലാം ഹൃദയരോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത്തരക്കാരില്‍ ചെവിയിലെ രോമവളര്‍ച്ചയും സാധാരണമാണ്.ശീഘ്രസ്ഖലനത്തിന് വീട്ടുചികിത്സ



Click it and Unblock the Notifications
