For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളം + പാരസെറ്റമോള്‍= മരണത്തിന്റെ വഴികാട്ടി

|

വെള്ളവും വായുവും ഇല്ലാതെ ഒരു മിനിട്ട് പോലും നമുക്ക് ജീവിയ്ക്കാന്‍ പറ്റില്ല. മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് വെള്ളവും വായുവും. എന്നാല്‍ വെള്ളം കുടിച്ചാലും മരണം സംഭവിയ്ക്കാം. എന്നു കരുതി ഇന്നു തന്നെ വെള്ളം കുടിയ്ക്കുന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രണയനൈരാശ്യം ശരീരത്തോടു ചെയ്യുന്നത്.......

വെള്ളംകുടി മത്സരത്തില്‍ പങ്കെടുത്ത 28കാരിയാണ് അമിതമായി വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ടത്. ഇത്തരത്തില്‍ വെള്ളം കുടിച്ച് മരിയ്ക്കുന്ന കേസുകള്‍ നിരവധിയാണ് വിദേശരാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്തുകൊണ്ട് വെള്ളം കുടിച്ചാല്‍ മരണം സംഭവിയ്ക്കുന്നു?

വൃക്കയ്ക്ക് താങ്ങാനാവില്ല

വൃക്കയ്ക്ക് താങ്ങാനാവില്ല

നമ്മുടെ അകത്ത് ചെല്ലുന്ന വെള്ളത്തെ വിഘടിപ്പിക്കുന്നത് വൃക്കയാണ്. എന്നാല്‍ വൃക്കക്ക് താങാങാനാവുന്നതിലധികം വെള്ളം നമ്മുടെ അകത്ത് ചെല്ലുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.

 സമയം തികയാതെ വരുന്നു

സമയം തികയാതെ വരുന്നു

നമ്മള്‍ കുടിയ്ക്കുന്ന വെള്ളത്തിനെ വിയര്‍പ്പാക്കിയും മൂത്രമാക്കിയും മാറ്റാന്‍ വൃക്കയ്ക്ക് അതിന്റേതായ സമയം എടുക്കുന്നുണ്ട്. എന്നാല്‍ തുടര്‍ച്ചയായി വെള്ളം കുടിയ്ക്കുമ്പോള്‍ വൃക്കകള്‍ക്ക് ഇതിനുള്ള സമയം തികയാതെ വരുന്നു.

ആന്തരാവയവങ്ങള്‍ നശിക്കുന്നു

ആന്തരാവയവങ്ങള്‍ നശിക്കുന്നു

പലപ്പോഴും ഇത്തരത്തില്‍ വൃക്ക് കഷ്ടപ്പെടുമ്പോള്‍ ഇത് നമ്മുടെ മറ്റ് ആന്തരാവയവങ്ങളേയും പ്രതികൂലമായി ബാധിയ്ക്കുന്നു. ഇത് സ്വാഭാവികമായും ഇവയുടെ തകരാറിനും മരണത്തിലേക്കും നയിക്കുന്നു.

വെള്ളം മാത്രമല്ല

വെള്ളം മാത്രമല്ല

വെള്ളത്തിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റു പല വസ്തുക്കള്‍ നമ്മള്‍ വെള്ളം തൊടാതെ രുടേയും ഉപദേശമില്ലാതെ വിഴുങ്ങുമ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

എലിവിഷവും പാരസെറ്റമോളും

എലിവിഷവും പാരസെറ്റമോളും

പനി വരുമ്പോള്‍ ഉടന്‍ തന്നെ മെഡിക്കല്‍ സ്‌റ്റോറിലേക്കോടുന്നവരാണ് നമ്മള്‍. എന്നാല്‍ ഇത്തരത്തില്‍ നമ്മള്‍ വാങ്ങിക്കഴിക്കുന്ന പാരസെറ്റമോള്‍ എലിവിഷത്തിന് തുല്യമാണ് എന്ന് നിങ്ങള്‍ക്കറിയാമോ? അസിറ്റാമിനോഫിന്‍ എന്ന രാസവസ്തുവാണ് ഇതില്‍ ഏറ്റവും അപകടകരം.

എന്തുകൊണ്ട് വിഷം

എന്തുകൊണ്ട് വിഷം

അസിറ്റാമിനോഫിന്‍ ജലത്തില്‍ ലയിച്ച് ഇല്ലാതാകും എന്നതാണ് സത്യം. സാധാരണ മനുഷ്യനില്‍ ഇത് അകത്തു ചെന്നാല്‍ വൃക്ക അതിനെ അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറത്തേക്ക് വിടുന്നു. എന്നാല്‍ അമിതമായ തോതില്‍ ഇത് അകത്തു ചെന്നാല്‍ വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നു.

ചോക്ലേറ്റും മോശക്കാരനല്ല

ചോക്ലേറ്റും മോശക്കാരനല്ല

കുട്ടികള്‍ വാശിപിടിയ്ക്കുമ്പോള്‍ നമ്മള്‍ വാങ്ങി നല്‍കുന്ന ചോക്ലേറ്റും മോശക്കാരനല്ല എന്നതാണ് സത്യം. ഇതിലെ കൊക്കെയ്‌നില്‍ അടങ്ങിയിട്ടുള്ള തിയോബ്രോമിന്‍ ആണ് പലപ്പോഴും പ്രശ്‌നം ഉണ്ടാക്കുന്നത്.

 ദോഷകരം എങ്ങനെ?

ദോഷകരം എങ്ങനെ?

ചോക്ലേറ്റ് എങ്ങനെ ദോഷകരമാകുന്നു എന്നത് പലര്‍ക്കും അറിയില്ല. തിയോബ്രമിന്‍ ദഹിപ്പിക്കാനുള്ള കഴിവ് മനുഷ്യ ശരീരത്തിനുണ്ട്. എന്നാല്‍ പലപ്പോഴും ഇതിന്റെ അളവ് അധികമാകുമ്പോള്‍ അത് ഹൃദയതാളത്തെ തെറ്റിക്കുന്നു. സെക്‌സിനു ശേഷം ബാത്‌റൂമിലേക്കോടിയാല്‍.....

പല്ലിലെ കറുത്ത പാടും മഞ്ഞനിറവും പമ്പ കടത്താംപല്ലിലെ കറുത്ത പാടും മഞ്ഞനിറവും പമ്പ കടത്താം

ആരോഗ്യവാര്‍ത്തകള്‍ അതിവേഗമറിയാന്‍...ഈ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ....വണ്‍ഇന്ത്യ കുടുംബത്തില്‍ നിന്നും...

English summary

Drinking too much water can be risky

Excessive water in your system can dilute your body fluids so much that the sodium levels become life-threateningly low.
X
Desktop Bottom Promotion